2023-24വർഷത്തെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:17, 9 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
പുതിയ പ്രതീക്ഷകളോടെ വീണ്ടും ഒരു അധ്യയനവർഷം കൂടി .വർണ്ണാഭമായ സ്കൂൾ കവാടം കടന്ന് കുരുന്നുകൾ വീണ്ടും സ്കൂളിലേക്ക് ....നിശബ്ദമായ ഇടനാഴികൾ വീണ്ടും ശബ്ദായമാനമായി .ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ വരവേറ്റു . തുടർന്ന് നടന്ന ചടങ്ങിൽ എച്ച് എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി ക്ക് എന്നിവ നേടിയ കുട്ടികളെ അനുമോദിച്ചു . തുടർന്ന് മധുര വിതരണവും ഉണ്ടായിരുന്നു . | പുതിയ പ്രതീക്ഷകളോടെ വീണ്ടും ഒരു അധ്യയനവർഷം കൂടി .വർണ്ണാഭമായ സ്കൂൾ കവാടം കടന്ന് കുരുന്നുകൾ വീണ്ടും സ്കൂളിലേക്ക് ....നിശബ്ദമായ ഇടനാഴികൾ വീണ്ടും ശബ്ദായമാനമായി .ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ വരവേറ്റു . തുടർന്ന് നടന്ന ചടങ്ങിൽ എച്ച് എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി ക്ക് എന്നിവ നേടിയ കുട്ടികളെ അനുമോദിച്ചു . തുടർന്ന് മധുര വിതരണവും ഉണ്ടായിരുന്നു . | ||
<big>'''പരിസ്ഥിതിദിനം'''</big> | |||
എന്നും നമ്മിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതി. പ്രകൃതി സംരക്ഷണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഒട്ടനവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി. | എന്നും നമ്മിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതി. പ്രകൃതി സംരക്ഷണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഒട്ടനവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി. | ||
മധുരവനം | '''മധുരവനം''' | ||
Spc യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ മധുരവനം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. T R Manoj സ്കൂൾ വളപ്പിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. | Spc യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ മധുരവനം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. T R Manoj സ്കൂൾ വളപ്പിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. | ||
Selfi contest | '''Selfi contest''' | ||
കുട്ടികൾ വീടുകളിൽ വൃക്ഷത്തെകൾ നട്ട് ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | കുട്ടികൾ വീടുകളിൽ വൃക്ഷത്തെകൾ നട്ട് ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | ||
വരി 20: | വരി 22: | ||
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
ഉപന്യാസ മത്സരം | '''ഉപന്യാസ മത്സരം''' | ||
പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയ്ക്കുണ്ടാക്കുന്ന വിനാശങ്ങൾ | പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയ്ക്കുണ്ടാക്കുന്ന വിനാശങ്ങൾ | ||
എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. | എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. | ||
'''ശലഭോദ്യാനം''' | |||
സ്കൂൾ വളപ്പിൽ ശലഭോദ്യാനത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു വൃക്ഷത്തൈകൾ നട്ട് എച്ച് എം വേണു ജി പോറ്റിസാർ ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു . |