ഉള്ളടക്കത്തിലേക്ക് പോവുക

"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:


=== മാലിന്യ മുക്തo - നവ കേരളം ,ജൂൺ 2  ===
=== മാലിന്യ മുക്തo - നവ കേരളം ,ജൂൺ 2  ===
 
[[പ്രമാണം:Malinua .jpg|ലഘുചിത്രം|ഈ തണലിൽ ഇത്തിരി നേരം <gallery>
 
പ്രമാണം:Malinya mukatha keralam.jpg|മാലിന്യ മുക്തo   നവ കേരളം
</gallery>]]
മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ രണ്ടിന് സ്കൂൾ തല ഉപന്യാസ രചന ,പോസ്റ്റർ മേക്കിങ് എന്നിവ സംഘടിപ്പിച്ചു.ഉപന്യാസ രചനയിൽ ഹരികൃഷ്ണ(10 A ),പോസ്റ്റർ നിർമാണത്തിൽ ശിവജയ(9B ) എന്നിവർ സ്കൂൾ തല വിജയികളായി.    <gallery>
</gallery>
[[പ്രമാണം:Malinya mukatha keralam.jpg|ലഘുചിത്രം|മാലിന്യ മുക്തo   നവ കേരളം ]]


=== '''പരിസ്ഥിതി  ദിനാചരണം  ജൂൺ 5 ,2023''' ===
=== '''പരിസ്ഥിതി  ദിനാചരണം  ജൂൺ 5 ,2023''' ===
വരി 22: വരി 26:
</gallery>
</gallery>
[[പ്രമാണം:Raji 1.jpg|ലഘുചിത്രം|June 5,2023]]
[[പ്രമാണം:Raji 1.jpg|ലഘുചിത്രം|June 5,2023]]
[[പ്രമാണം:Quiz 2023.jpg|ലഘുചിത്രം|പരിസ്ഥിതി ദിന ക്വിസ് ]]
[[പ്രമാണം:Quiz 2023.jpg|ലഘുചിത്രം|പരിസ്ഥിതി ദിന ക്വിസ് ]]<gallery>
പ്രമാണം:Malinua .jpg|ഈ തണലിൽ ഇത്തിരി നേരം
</gallery>
[[പ്രമാണം:Abhinand 2023.jpg|ലഘുചിത്രം|ഈ തണലിൽ ഇത്തിരി നേരം -സായാഹ്‌ന സദസ്സ് ]]

14:55, 9 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം


2023 -24 അധ്യയന വർഷത്തിൽ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി രാജശ്രീ യെ തിരഞ്ഞെടുത്തു .ക്ലബ് കൺവീനറുടെ  നേതൃത്വത്തിൽ 2023 ലെ പരിസ്ഥിതി ക്ലബ്  രൂപീകരിക്കുകയും പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തു

പ്രവർത്തനങ്ങൾ

മാലിന്യ മുക്തo - നവ കേരളം ,ജൂൺ 2 

ഈ തണലിൽ ഇത്തിരി നേരം

മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ രണ്ടിന് സ്കൂൾ തല ഉപന്യാസ രചന ,പോസ്റ്റർ മേക്കിങ് എന്നിവ സംഘടിപ്പിച്ചു.ഉപന്യാസ രചനയിൽ ഹരികൃഷ്ണ(10 A ),പോസ്റ്റർ നിർമാണത്തിൽ ശിവജയ(9B ) എന്നിവർ സ്കൂൾ തല വിജയികളായി.

മാലിന്യ മുക്തo   നവ കേരളം

പരിസ്ഥിതി  ദിനാചരണം  ജൂൺ 5 ,2023

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെനേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി  .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌ പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി .

പരിസ്ഥിതി ദിനം
June 5,2023
പരിസ്ഥിതി ദിന ക്വിസ്
ഈ തണലിൽ ഇത്തിരി നേരം -സായാഹ്‌ന സദസ്സ്