"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു.  പരിസ്ഥിതി ഗാനാലാപനം നടത്തി.  പോസ്റ്റർ നിർമ്മാണവും പ്രദർശനവും ഉണ്ടായി.  ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം നടത്തി.  സ്കൗട്ട് യൂണിറ്റ് പ്ലാസ്റ്റിക് വലിച്ചെറിയൽ മുക്ത ക്യാമ്പസ് ക്യാമ്പയിൻ നടത്തി.  സ്‌കൗട്ട് അംഗങ്ങൾ ക്ലാസുകൾ കയറി ബോധവൽക്കരണം നടത്തി.  ജെ ആർ സി യൂണിറ്റ് ഫല വൃക്ഷത്തൈ നട്ടു.  പസ്ഥിദി ക്ലബ്ബ് സമീപത്തുള്ള പ്രദേശമായ കാക്കത്തുരുത്തിയിലുള്ള കണ്ടൽ വനം സന്ദർശിച്ചു.  കൺവീനർ ലബീബ് മാസ്റ്റർ കണ്ടൽ വനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വൈവിധ്യത്തെ കുറിച്ചും വിവരിച്ചു.  പ്രവർത്തി പരിചയ ക്ലബ്ബ് പേപ്പർ ബാഗ് നിർമ്മിച്ചു.

== "സ്കൂഫെ" ഉദ്‌ഘാടനം ചെയ്തു ==
കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന ‘സ്‌കൂഫെ’ കഫെ അറ്റ് സ്‌കൂൾ പദ്ധതിക്ക് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് സ്കൂഫെ ഉദ്‌ഘാടനം ചെയ്തു.  കുട്ടികൾ അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കുവാൻ കഴിയുമെന്നും ലഹരി മാഫിയയുടെ പിടുത്തത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികൾക്ക് ചുരുങ്ങിയ ചെലവിൽ ഗുണനിലവാരം ഉള്ള ഭക്ഷണം ലഭിക്കുമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.  സ്കൂൾ പ്രിൻസിപ്പാൾ രാജേഷ്.കെ സ്വാഗതം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് നന്ദി പറഞ്ഞു.  

06:37, 9 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ഡിജിറ്റൽ സാക്ഷരതാ യജ്ഞം

പഞ്ചായത്ത് തല ഡിജിറ്റൽ സാക്ഷരതാ യജ്ഞം മെയ് 8 മുതൽ 10 വരെ കമ്പിൽ മാപ്പിൽ ഹൈസ്കൂളിൽ നടന്നു.  ഓരോ വാർഡിൽ നിന്നും 2 ൽ കുറയാത്ത സാമൂഹ്യ പ്രവർത്തകരും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തു.  ആർ പി കോഴ്സ് ആണ് സ്കൂളിൽ നടന്നത്.  ക്ലാസ്സിൽ പങ്കെടുത്തവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വാർഡ് തലത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കും.  ക്ലാസ്സ് ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.  മാസ്റ്റർ ട്രെയിനർ സിന്ധു ക്ലാസ്സിന് നേതൃത്വം നൽകി.  

പോക്സോ നിയമ ബോധവത്ക്കരണ ക്ലാസ്സ് (29-05-2023)

തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്ക്കരണ ക്ലാസ്സ് അഡ്വക്കേറ്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.  എസ്. ആർ. ജി കൺവീനർ നസീർ മാസ്റ്റർ നന്ദി പറഞ്ഞു..

പ്രവേശനോത്സവം (01-06-2023)

പ്രവേശനോത്സവം 2023 ജൂൺ 1 കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക്  കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  നിസാർ. എൽന്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീമ ടി പി. ഉദ്ഘാടനകർമ്മം നിർവഹിക്കുകയുണ്ടായി. ചടങ്ങിന്റെ  മുഖ്യാതിഥി കൊളച്ചേരി പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൾ മജീദ് കെ പി യായിരുന്നു മുഖ്യാതിഥി.  കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ  ശ്രീ രാജേഷ് കെ സ്വാഗത ഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ശ്രീ അബ്ദുൽസലാം കെ കെ പി, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് കെ, ഹൈസ്കൂൾ എസ്.ആർ.ജി കൺവീനർ നസീർ എൻ എന്നിവർ  ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ്

ശ്രീജ ടീച്ചർ നന്ദി പ്രകാശനം നടത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് വേദ,നജ  എന്നീ കുട്ടികളുടെ ഗാനലാപനാവും, സ്കൂളിൽ എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും മധുരപലഹാരവും വിതരണം ചെയ്തു.

       ഉച്ചയ്ക്കുശേഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ  വിജയം കൈവരിച്ച മുഴുവൻ കുട്ടികൾക്കുമുള്ള അനുമോദന  ചടങ്ങ് പി.ടി.എ പ്രസിഡണ്ട് അബ്ദുൾ സലാം കെ കെ പി യുടെ  അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ അബ്ദുൽ മജീദ് കെ പി ഉദ്ഘാടന കർമ്മം നിർവഹിച്ചു.  എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീമ ടി വി കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തുകയുണ്ടായി.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.  രാവിലെ സ്കൂൾ അസ്സംബ്ലി നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു.  പരിസ്ഥിതി ഗാനാലാപനം നടത്തി.  പോസ്റ്റർ നിർമ്മാണവും പ്രദർശനവും ഉണ്ടായി.  ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം നടത്തി.  സ്കൗട്ട് യൂണിറ്റ് പ്ലാസ്റ്റിക് വലിച്ചെറിയൽ മുക്ത ക്യാമ്പസ് ക്യാമ്പയിൻ നടത്തി.  സ്‌കൗട്ട് അംഗങ്ങൾ ക്ലാസുകൾ കയറി ബോധവൽക്കരണം നടത്തി.  ജെ ആർ സി യൂണിറ്റ് ഫല വൃക്ഷത്തൈ നട്ടു.  പസ്ഥിദി ക്ലബ്ബ് സമീപത്തുള്ള പ്രദേശമായ കാക്കത്തുരുത്തിയിലുള്ള കണ്ടൽ വനം സന്ദർശിച്ചു.  കൺവീനർ ലബീബ് മാസ്റ്റർ കണ്ടൽ വനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വൈവിധ്യത്തെ കുറിച്ചും വിവരിച്ചു.  പ്രവർത്തി പരിചയ ക്ലബ്ബ് പേപ്പർ ബാഗ് നിർമ്മിച്ചു.

"സ്കൂഫെ" ഉദ്‌ഘാടനം ചെയ്തു