"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:21073 praveshanolsav1.jpg|ലഘുചിത്രം]] | [[പ്രമാണം:21073 praveshanolsav1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:21073 pravesanolsav2.jpg|ലഘുചിത്രം]] | [[പ്രമാണം:21073 pravesanolsav2.jpg|ലഘുചിത്രം]] | ||
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിൻെറ ഭാഗമായി വിദ്യാവികാസ്, വിജയശ്രീ പദ്ധതികളുടെ സംയുക്ത പ്രവർത്തനങ്ങളുടെ ഫലമായി എസ്.എസ്എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിക്കുകയുണ്ടായി. വിജയോത്സവം ബഹുമാനപ്പെട്ട കോങ്ങായട് എം.എൽ.എ ശ്രീമതി അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:21073 vijayolsavam1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 vijayolsavam2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 vijayolsavam3.jpg|ലഘുചിത്രം]] |
18:59, 15 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവത്തിന് അതിഥിയായി തായന്പക വിദ്വാൻ ശ്രീ കലൂർ
രാമൻ കുട്ടിമാരാർ എത്തി. അദ്ദേഹം കുട്ടികളെ മധുരം നൽകി സ്വീകരിച്ചു.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിൻെറ ഭാഗമായി വിദ്യാവികാസ്, വിജയശ്രീ പദ്ധതികളുടെ സംയുക്ത പ്രവർത്തനങ്ങളുടെ ഫലമായി എസ്.എസ്എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിക്കുകയുണ്ടായി. വിജയോത്സവം ബഹുമാനപ്പെട്ട കോങ്ങായട് എം.എൽ.എ ശ്രീമതി അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.