"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== തിരികെ വിദ്യാലയത്തിലേക്ക് 21 == | == തിരികെ വിദ്യാലയത്തിലേക്ക് 21 == | ||
[[പ്രമാണം:47061 | [[പ്രമാണം:47061 prevasa.jpg|പകരം= |ഇടത്ത്|ലഘുചിത്രം|'''കോവിഡിന് ശേഷം കുട്ടികൾ തിരികെ സ്കൂളിലേക്ക്.''']] | ||
<p align="justify">കോവിഡ് വ്യാപനം മൂലം ദീർഘകാലം അടച്ചിട്ട സ്കൂളിലേക്ക് വിദ്യാർത്ഥികൾ തിരിച്ചെത്തുമ്പോൾ അവരെ സ്വീകരിക്കുന്നതിനായി മർകസ് ബോയ്സ് സ്കൂളിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. അധ്യാപകർ, രക്ഷിതാക്കൾ, പ്രാദേശിക സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിച്ചു. ക്ലാസ് റൂം പെയിൻറിങ് പൂർത്തിയാക്കി പഠന സജ്ജമാക്കി. സ്റ്റാഫ് കൗൺസിൽ, സ്കൂൾ പിടിഎ, ക്ലാസ് പിടിഎ, മദർ പിടിഎ യോഗം ചേരുകയും സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു. സ്കൂളിലെത്തുമ്പോൾ കുട്ടികൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കുട്ടികളെ ഓൺലൈൻ വഴി ക്ലാസ് അധ്യാപകർ അറിയിച്ചു. യാത്രാ സംവിധാനത്തിന് സ്കൂൾ ബസുകൾ ക്രമീകരിച്ചു. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കാര്യക്ഷമമായി വിതരണം ചെയ്യുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി.</p> | |||
== തിരികെ വിദ്യാലയത്തിലേക്ക് 23 == | |||
<p align="justify">മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായും ആർത്തുല്ലസിച്ചും കുട്ടികൾ സ്കൂളിലേക്ക് എത്തി. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മർകസ് എച്ച് എസ് എസ് കാരന്തൂരിൽ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ വിവിധങ്ങളായ വരവേൽപ്പ്, പ്രവേശനോത്സവം സന്ദേശ പ്രയാണം, പ്രവേശനോത്സവം ചടങ്ങ്, വിജയോത്സവ അനുമോദനം തുടങ്ങിയ പരിപാടികൾ നടത്തി.</p> | |||
=== വരവേൽപ്പ് === | |||
<p align="justify">പുത്തൻ മോഹങ്ങളും സ്വപ്നങ്ങളുമായി 2023 ജൂൺ ഒന്ന് വ്യാഴാഴ്ച മർകസ് എച്ച് എസ് എസ് സ്കൂളിലേക്ക് കുറെയേറെ പുതിയ മുഖങ്ങൾ എത്തിചേർന്നു. പൊതു വിദ്യാഭ്യാസ മേഖല പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവായാണ് ഈ വർഷവും നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികളുടെ ആധിഖ്യം വളരെ കൂടുതൽ ആണ്. പ്രവേശനോത്സവ പരിപാടികൾ വളരെ ആവേശത്തോടെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഏറ്റെടുത്തു. നിഷ്കളങ്കമായ മുഖങ്ങളായിരുന്നു എവിടെയും. പുതിയ വിദ്യാലയ അന്തരീക്ഷം പുതിയ അദ്ധ്യാപകർ പുതിയ സുഹൃത്തുക്കൾ അങ്ങനെ എല്ലാം പുതിയ അനുഭവങ്ങളാണ് കൂട്ടുകാർക്കു ലഭിച്ചത്. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം രാവിലെ നേരത്തെ തന്നെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. |
14:56, 4 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് വ്യാപനം മൂലം ദീർഘകാലം അടച്ചിട്ട സ്കൂളിലേക്ക് വിദ്യാർത്ഥികൾ തിരിച്ചെത്തുമ്പോൾ അവരെ സ്വീകരിക്കുന്നതിനായി മർകസ് ബോയ്സ് സ്കൂളിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. അധ്യാപകർ, രക്ഷിതാക്കൾ, പ്രാദേശിക സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിച്ചു. ക്ലാസ് റൂം പെയിൻറിങ് പൂർത്തിയാക്കി പഠന സജ്ജമാക്കി. സ്റ്റാഫ് കൗൺസിൽ, സ്കൂൾ പിടിഎ, ക്ലാസ് പിടിഎ, മദർ പിടിഎ യോഗം ചേരുകയും സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു. സ്കൂളിലെത്തുമ്പോൾ കുട്ടികൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കുട്ടികളെ ഓൺലൈൻ വഴി ക്ലാസ് അധ്യാപകർ അറിയിച്ചു. യാത്രാ സംവിധാനത്തിന് സ്കൂൾ ബസുകൾ ക്രമീകരിച്ചു. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കാര്യക്ഷമമായി വിതരണം ചെയ്യുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി.
തിരികെ വിദ്യാലയത്തിലേക്ക് 23
മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായും ആർത്തുല്ലസിച്ചും കുട്ടികൾ സ്കൂളിലേക്ക് എത്തി. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മർകസ് എച്ച് എസ് എസ് കാരന്തൂരിൽ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ വിവിധങ്ങളായ വരവേൽപ്പ്, പ്രവേശനോത്സവം സന്ദേശ പ്രയാണം, പ്രവേശനോത്സവം ചടങ്ങ്, വിജയോത്സവ അനുമോദനം തുടങ്ങിയ പരിപാടികൾ നടത്തി.
വരവേൽപ്പ്
പുത്തൻ മോഹങ്ങളും സ്വപ്നങ്ങളുമായി 2023 ജൂൺ ഒന്ന് വ്യാഴാഴ്ച മർകസ് എച്ച് എസ് എസ് സ്കൂളിലേക്ക് കുറെയേറെ പുതിയ മുഖങ്ങൾ എത്തിചേർന്നു. പൊതു വിദ്യാഭ്യാസ മേഖല പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവായാണ് ഈ വർഷവും നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികളുടെ ആധിഖ്യം വളരെ കൂടുതൽ ആണ്. പ്രവേശനോത്സവ പരിപാടികൾ വളരെ ആവേശത്തോടെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഏറ്റെടുത്തു. നിഷ്കളങ്കമായ മുഖങ്ങളായിരുന്നു എവിടെയും. പുതിയ വിദ്യാലയ അന്തരീക്ഷം പുതിയ അദ്ധ്യാപകർ പുതിയ സുഹൃത്തുക്കൾ അങ്ങനെ എല്ലാം പുതിയ അനുഭവങ്ങളാണ് കൂട്ടുകാർക്കു ലഭിച്ചത്. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം രാവിലെ നേരത്തെ തന്നെ വിദ്യാലയത്തിൽ എത്തിച്ചേർന്നു.