"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,468 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|Azhiyur east up School}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=XXXXXX
| സ്ഥലപ്പേര്= അഴിയൂര്‍
| വിദ്യാഭ്യാസ ജില്ല=XXXXXX
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=XXXXXX
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=XXXXXX
| സ്കൂള്‍ കോഡ്= 16255
| സ്ഥാപിതവര്‍ഷം= XXXX
| സ്ഥാപിതവര്‍ഷം= 1930
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
| സ്കൂള്‍ വിലാസം= -അഴിയൂര്‍പി.ഒ, <br/>-വടകര വഴി
| പിന്‍ കോഡ്= XXXXXX
| പിന്‍ കോഡ്= 673 309
| സ്കൂള്‍ ഫോണ്‍= 123456
| സ്കൂള്‍ ഫോണ്‍= 0496 2501920
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
| സ്കൂള്‍ ഇമെയില്‍=16255hmchombala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=XXXXXX
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു. പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം=ഇംഗ്ളീഷ്/മലയാളം
| ആൺകുട്ടികളുടെ എണ്ണം= XX
| ആൺകുട്ടികളുടെ എണ്ണം= 205
| പെൺകുട്ടികളുടെ എണ്ണം= XX
| പെൺകുട്ടികളുടെ എണ്ണം= 233
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
| വിദ്യാര്‍ത്ഥികളുടെ എണ്ണം=438
| അദ്ധ്യാപകരുടെ എണ്ണം= XX
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
| പ്രധാന അദ്ധ്യാപകന്‍= കെ. മനോജ്       
| പി.ടി.ഏ. പ്രസിഡണ്ട്= XXXXXX          
| പി.ടി.ഏ. പ്രസിഡണ്ട്=കെ. പി.പ്രീജ‍ിത്ത് കുമാര്‍          
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂള്‍ ചിത്രം=aeups.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
അഴിയൂര്‍ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയില്‍വേ സ്റ്റേഷന്  കിഴക്ക് വശത്തായി ആണ് അഴിയൂര്‍ ഈസ്റ്റ് യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  ദേശീയ പാതയില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ കിഴക്കോട്ടാണ് സ്കൂള്‍ ഉള്‍പ്പെടുന്ന കോട്ടാമല എന്ന ദേശം. 1930കളിലാണ് സ്കൂളിന്റെ തുടക്കം എന്ന് പറയപ്പെടുന്നു (കൃത്യമായ രേഖകള്‍ ലഭ്യമല്ല).  ശ്രീ.കോട്ടയില്‍ കൃഷ്ണന്‍ മാസ്റ്ററുടെ ഉടമസ്ഥതയില്‍ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തന്‍ മാസ്റ്ററുടെ മാനേജ്മെന്റില്‍ ഒരു എല്‍.പി സ്കൂളായി ആരംഭിച്ചു.  1959ല്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.  1960ല്‍ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു.  1961ല്‍ ഉണ്ടായ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിര്‍ത്തപ്പെട്ടു.  ഇപ്പോള്‍ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജര്‍.  'കോറോത്ത് സ്കൂള്‍' എന്ന വിളിപ്പേരോടെ  അറിയപ്പെടുന്ന ഈ വിദ്യാലയത്തില്‍ 430ഓളം വിദ്യാര്‍ത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്.  ഈ സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരില്‍ ശ്രീ. അനന്തന്‍ മാസ്റ്റര്‍, അച്യുതന്‍ മാസ്റ്റര്‍, കെ.പി.കൃഷ്ണന്‍ മാസ്റ്റര്‍, സി.എച്ച്.കുമാരന്‌ മാസ്റ്റര്‍, വാസു മാസ്റ്റര്‍, ശ്രീമതി. ദമയന്ദി ടീച്ചര്‍, സത്യഭാമ ടീച്ചര്‍, സരോജിനി ടീച്ചര്‍, ലക്ഷ്മണന്‍ മാസ്റ്റര്‍, മുകുന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 
ഇന്ന് ധാരാളം മാറ്റങ്ങള്‍ സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് കാര്യങ്ങളില്‍ വന്നിട്ടുണ്ട്.  പി.ടി.എ,  മാനേജ്മെന്റ്, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.  പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂള്‍ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതില്‍ പെടും.  ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ ഈ വിദ്യാലയത്തിന് മുതല്‍ക്കൂട്ട് ഇവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.  പ്രശസ്തരായ ഒരുപാട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാന്‍ കഴിയില്ല.  ദേശീയ സംവിധായക അവാര്‍ഡ് നേടിയ സുവീരന്‍ ഉള്‍പ്പെടെയുളളവര്‍ ഇവിടെ പഠിച്ചതാണ്.  അക്കാദമിക മികവ് പുലര്‍ത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങള്‍ ഈ വിദ്യാലയം നേടിയിട്ടുണ്ട്.  ഈ വര്‍ഷത്തെ മേളയിലും ധാരാളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്.  സാമൂഹ്യ പ്രതിബദ്ധത നിലനിര്‍ത്തുന്ന ഈ സ്ഥാപനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാന്‍ ഉളളത്.  നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്.  4 പേര്‍ ഈ വിഭാഗത്തില്‍ ജോലി ചെയ്ത് വരുന്നു.  അഴിയൂര്‍ ചുങ്കം ടൗണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേര്‍ന്ന്  ആണ് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  സജീവമായി പ്രവര്‍ത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങള്‍ ആണ് സ്കൂളിന്റെ മുതല്‍ക്കൂട്ട് എന്ന് തന്നെ പറയാം.  ഇപ്പോള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്.  എം.പി.ടി.എ ചെയര്‍ പേഴ്സണ്‍ ശ്രീമതി. പ്രിയ ആണ്.  ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.മനോജ് ആണ്. 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 38: വരി 44:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
വരി 43: വരി 50:
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
* 2016-17 വര്‍ഷത്തില്‍ അനാമിക.കെ.പി LSS നേടിയിട്ടുണ്ട്.
* 2016-17 വര്‍ഷത്തില്‍ ശാസ്ത്രമേളയില്‍ സബ് ജില്ലയില്‍ ഓവറോളില്‍ 2-ാം സ്ഥാനം കിട്ടി
* 2016-17 വര്‍ഷത്തില്‍ ഗണിത മേളയില്‍ ഓവറോളില്‍ എല്‍.പിയില്‍ ഒന്നാം സ്ഥാനം
* സബ് ജില്ലാ കലാമേളയില്‍ യു.പി ജനറല്‍, യു.പി സംസ്കൃതം, വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും
  എല്‍.പി അറബിക്കില്‍ ഓവറോളില്‍ രണ്ടാം സ്ഥാനവും എല്‍.പി ജനറലില്‍ ഓവറോളില്‍ മൂന്നാം
  സ്ഥാനവും  നേടിയിട്ടുണ്ട്.
* കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ സംസ്കൃതത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി, മികച്ച
    വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
* ചോമ്പാല്‍ ഉപജില്ലാ ഉറുദു ടാലന്റ് ടെസ്റ്റില്‍ (അല്ലാമാ ഇക്ബാല്‍ ടാലന്റ് മീറ്റില്‍) ഒന്നാം സ്ഥാനം
  നാദിയ നിസാം  എന്ന വിദ്യാര്‍ത്ഥി രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍
  അര്‍ഹത നേടി.  ജില്ലാ കലോത്സവത്തില്‍ 4 ഒന്നാം സ്ഥാനം ഉള്‍പ്പെടെ യു.പി വിഭാഗത്തില്‍
  നിരവധി A ഗ്രേഡുകള്‍ കരസ്ഥമാക്കി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# സൂവീരന്‍ അഴിയൂര്‍ (സിനിമ-ദേശീയ അവാര്‍ഡ് ജേതാവ്)
#
#
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 64: വരി 75:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മിഅകലം എന്‍.എച്ച്. 47 ല്‍
* വടകര ബസ് സ്റ്റാന്റില്‍നിന്നും 18കി.മി അകലം.
സ്ഥിതിചെയ്യുന്നു.      
|----
|----
 
*മാഹി റെയില്‍വേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/286773" എന്ന താളിൽനിന്ന് ശേഖരിച്ചത്