"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
'''പ്രവേശനോത്സവം '''

'''പ്രവേശനോത്സവം '''

2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 30ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ പ്രഭാത് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ രാധാകൃഷ്ണൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുട്ടികളുടെ സ്വാഗതനൃത്തം, നാടൻ പാട്ട് അവതരണം എന്നിവ ആസ്വാദ്യകരമായി. പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ ഒന്നാം ക്ലാസിലേക്ക് പ്രവേശന നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകിക്കൊണ്ട് സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, ലൂർദ്പുരം ഇടവക വികാരി ഫാദർ പ്രദീപ് ജോസഫ്, പിടിഎ വൈസ് പ്രസിഡൻറ് ശ്രീ മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ശ്രീമതി രഞ്ജു ടീച്ചർ സ്വാഗതവും ശ്രീമതി ദീപ ഡി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. മാതാപിതാക്കളുടെയും കുട്ടികളുടെയും ഉത്സാഹ പൂർണ്ണമായ പങ്കാളിത്തം സ്കൂളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.

[[File:44014 TVM 23PU03.jpg|thumb|none|450px]]

[[File:44014 TVM 23PU04.jpg|thumb|none|450px]]

[[File:44014 TVM 23PU01.jpg|thumb|none|450px]]

[[File:44014 TVM 23PU02.jpg|thumb|none|450px]]

'''പരിസ്ഥിതി ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും'''

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവും സയൻസ് ക്ലബ്, സീഡ് ക്ലബ്, ഇക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും 2023 ജൂൺ 5 തിങ്കളാഴ്ച രാവിലെ 9 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ. പ്രഭാത് അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരംകുളം അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീമതി. സൗമ്യ ഉദ്ഘാടനം നിർവഹിച്ചു. കലാസാംസ്കാരിക വേദി പ്രവർത്തകൻ ഡോ. ആൻ്റണി പഞ്ചപുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിലെ ഒരു വിദ്യാർത്ഥി അത്യാവശ്യ വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങൾ സ്കൂൾ അധ്യാപിക ശ്രീമതി ഹൈറൻസിയ ലാൻസ്ലെറ്റ് പരിചയപ്പെടുത്തി. കാഞ്ഞിരംകുളം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികൾ ആയവർക്കുള്ള സമ്മാനദാനം ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ സിറിയക്കും സ്കൂൾ ഹെഡ്മിസ്ട്രസ് സി. എൽസമ്മ തോമസും നിർവഹിച്ചു. ചടങ്ങിന് അധ്യാപികയായ ശ്രീമതി. ഗ്രീഷ വി. എൽ സ്വാഗതവും വിദ്യാർത്ഥിയായ കുമാരി ദിയാദാസ് നന്ദിയും രേഖപ്പെടുത്തി.

[[File:44014 TVM 23PU03.jpg|thumb|none|450px]]

[[File:44014 TVM 23PU03.jpg|thumb|none|450px]]

10:14, 29 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം
2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 30ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ പ്രഭാത് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ രാധാകൃഷ്ണൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുട്ടികളുടെ സ്വാഗതനൃത്തം, നാടൻ പാട്ട് അവതരണം എന്നിവ ആസ്വാദ്യകരമായി. പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ ഒന്നാം ക്ലാസിലേക്ക് പ്രവേശന നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകിക്കൊണ്ട് സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, ലൂർദ്പുരം ഇടവക വികാരി ഫാദർ പ്രദീപ് ജോസഫ്, പിടിഎ വൈസ് പ്രസിഡൻറ് ശ്രീ മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ശ്രീമതി രഞ്ജു ടീച്ചർ സ്വാഗതവും ശ്രീമതി ദീപ ഡി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. മാതാപിതാക്കളുടെയും കുട്ടികളുടെയും ഉത്സാഹ പൂർണ്ണമായ പങ്കാളിത്തം സ്കൂളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.

പരിസ്ഥിതി ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും