"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''സ്പോട്സ് യോഗ കോഴ്സ് ഉദ്ഘാടനം ചെയ്തു. '''==
പൊതു  വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കോൾ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോട്‌സ് യോഗ കോഴ്സ്  സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. സ്കോൾ കേരള ജില്ലാ കേന്ദ്രമായ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി ഷിജു, സ്കോൾ കേരള ജില്ലാ കോർഡിനേറ്റർ എ.എൻ രമേശൻ , ജില്ലാ യോഗ അസോസിയേഷൻ പ്രസിഡണ്ട് എം. സെയ്ത്,  എം.വി. പ്രിമേഷ് ,  ഡോ. ബാവ കെ. പാലുകുന്ന് , പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി തുടക്കം കുറിക്കുന്ന കോഴ്സിന് ഒരു വർഷമാണ് ദൈർഘ്യം.
<gallery mode="packed-hover">
പ്രമാണം:15048sc.jpg||സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ
പ്രമാണം:15048scolke.jpg||ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ
പ്രമാണം:15048scol.jpg||
പ്രമാണം:15048scolk.jpg||
</gallery>
=='''ഡിസൈൻ യുവർ ലൈഫ് ശിൽപശാല ആരംഭിച്ചു. '''==
=='''ഡിസൈൻ യുവർ ലൈഫ് ശിൽപശാല ആരംഭിച്ചു. '''==
വിദ്യാർത്ഥികളിൽ ലക്ഷ്യബോധവും, ക്രിയാത്മക ചിന്തകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ , അന്തർദേശീയ പരിശീലകനും , പ്രചോദന പ്രഭാഷകനുമായ ബ്രഹ്മനായകം മഹാദേവൻ നയിക്കുന്ന ത്രിദിന സഹവാസ ശിൽപശാലയ്ക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. എസ്.എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ , പി.ടി. ജോസ് , ഡോ. ബാവ കെ. പാലുകുന്ന്, ആ ശാരാജ് .,ടി.പി ബിജു എന്നിവർ പ്രസംഗിച്ചു. ഡിസൈൻ യുവർ ലൈഫ് എന്ന പേരിലുള്ള ശിൽപശാലയിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 120 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.

3,306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912822" എന്ന താളിൽനിന്ന് ശേഖരിച്ചത്