"കണയന്നൂർ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1892 -ല്‍ ആണ് കണയന്നൂര്‍ എല്‍.പി.സ്കൂള്‍ ആരംഭിച്ചത്. പരേതനായ ശ്രീ. പാലയുള്ള വളപ്പില്‍ കുഞ്ഞമ്പുവാണ് സ്കൂള്‍ സ്ഥാപകന്‍. അനേകം തലമുറകള്‍ക്ക് അക്ഷരദീപം പകര്‍ന്നു നല്‍കിയ ഈ മഹത്തായ വിദ്യാലയം നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കണയന്നൂര്‍ ഗ്രാമവാസികളുടെ വിദ്യാഭ്യസ പുരോഗതിക്ക് മഹത്തായ സംഭാവന നല്‍കാന്‍ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||