"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 48: വരി 48:
===''' വന്യജീവിവാരാഘോഷം '''===
===''' വന്യജീവിവാരാഘോഷം '''===
ഒക്‌ടോബർ 2 മുതൽ 8 വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും  അവബോധം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്,  വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്,  വാട്ടർകളർ പെയിന്റിംഗ് ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചു.വനവും വന്യജീവികളും അതിൻ്റെ തനതായ ആവാസവ്യവസ്ഥയിൽ  സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന  അവബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ടത് സർക്കാരിൻ്റെയോ വനം വകുപ്പിൻ്റെയോ മാത്രം കടമയല്ല, മറിച്ച് സമൂഹത്തിൻ്റെയും ഒരോ പൗരൻ്റെയും കൂടി കടമയാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുന്നതിന് പ്രതിജ്ഞ ചെയ്തു.

===''' സ്കൂൾ കലോത്സവം '''===
വിഎച്ച്എസ് പുല്ലൂർ ഏരിയ സ്കൂൾ കലോത്സവമായ  സർഗ്ഗം  2022 ഒക്ടോബർ 18ന് രാവിലെ 9:30 ക്ക് ആരംഭിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സിനിമാതാരവും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വക്കേറ്റ് സി. ഷുക്കൂർ അവർകൾ ആയിരുന്നു .അധ്യക്ഷത വഹിച്ചത് ശ്രീമതി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ആയ ശ്രീമതി പി. രജനി അവർകൾ ആയിരുന്നു. ഉദ്ഘാടന ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചവർ പ്രധാനാധ്യാപികയായ ശ്രീമതി ഷോളി  എം സെബാസ്റ്റ്യൻ ,പിടിഎ പ്രസിഡണ്ട് ശിവരാജ് അവർകൾ , സ്റ്റാഫ് സെക്രട്ടറി ശ്രീ .വിനയൻ എന്നിവരായിരുന്നു. ജോയിൻ കൺവീനർ ശ്രീമതി. ശ്രുതി മാധവ് നന്ദി പ്രകാശിപ്പിച്ചു. കുഞ്ഞു കലാകാരന്മാരുടെയും കലാകാരികളുടെയും  മികവാർന്ന പ്രകടനം വേദിയെ ധന്യമാക്കി.

== 2021-22 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2021-22 വർഷത്തെ പ്രവർത്തനങ്ങൾ ==
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909905" എന്ന താളിൽനിന്ന് ശേഖരിച്ചത്