"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=='''വൈദ്യർ അക്കാദമി പുരസ്കാരം ഡോ.ബാവ കെ. പാലുകുന്നിന് '''==
സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി മോയിൻ കുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമിയുടെ 2020 - ലെ മികച്ച സാഹിത്യ കൃതിക്കുള്ള പുരസ്കാരത്തിന് ഡോ. ബാവ കെ. പാലുകുന്ന് അർഹനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മോയിൻകുട്ടി വൈദ്യരുടെ കൃതികൾ ; ഭാഷയും വ്യവഹാരവും എന്ന വൈജ്ഞാനിക ഗ്രന്ഥത്തിനാണ് അവാർഡ്.    മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനാണ് . അലിഗഢ് സർവകലാശാലാ മോഡേൺ ഇന്ത്യൻ ലാംഗ്വേജസ് വകുപ്പു മേധാവി ഡോ.എ.നുജൂമിന്റെ കീഴിൽ , മോയിൻ കുട്ടി വൈദ്യരുടെ കൃതികളെക്കുറിച്ചു നടത്തിയ ഗവേഷണത്തിന് കോഴിക്കോട് സർവകലാശാലയിൽ നിന്നും പി.എച്ച്.ഡി ലഭിച്ചു. വയനാടൻ ഗ്രാമങ്ങളിലൂടെ, മാറ്റത്തിന്റെ മാർഗ ദീപം , ഇശൽ വിസ്മയം; ഹുസ്നുൽ ജമാലിന്റെ 150 വർഷങ്ങൾ (എഡി.) , ഗോത്ര പൈതൃക പഠനങ്ങൾ (എഡി. ) എന്നിവ പ്രധാന കൃതികൾ . വിവിധ ഗവേഷണ ജേർണലുകളിലും , ആനുകാലികങ്ങളിലും എഴുതി വരുന്നു.  മീനങ്ങാടി ഹൈസ്കൂൾ അധ്യാപികയുമായ റജീന ബക്കറാണ് ഭാര്യ. അഹ്സന കെ (കവയിത്രി), അമൽ സിദാൻ എന്നിവർ മക്കളാണ്.
=='''പഠനോത്സവം 2023'''==
=='''പഠനോത്സവം 2023'''==
2022 23 അധ്യയന വർഷത്തെ പഠനോത്സവം 2023 മെയ് രണ്ടിന്10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു. കുട്ടികൾ ഈ വർഷം ആർജ്ജിച്ച അറിവുകൾ പങ്കുവയ്ക്കുകയും മികവുകളിലെ പ്രദർശനം നടത്തുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഷിവി കൃഷ്ണൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ പ്രമേഷ് അധ്യക്ഷത വഹിച്ചു. പ്രസീത ടീച്ചർ സ്വാഗത പ്രസംഗം നിർവഹിച്ചു. എസ്.എം.സി വൈസ് ചെയർപേഴ്സൺ ശ്രീമതി ജുബിഷ, PTAഎക്സിക്യൂട്ടീവ് അംഗം ശ്രീ ഷിജു, ഡെപ്യൂട്ടി എച്ച് എം  ശ്രീകല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു ടി പി നന്ദി അർപ്പിച്ചു.

"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/വാർത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്