"ഗവ. എം ആർ എസ് പൂക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15068 (സംവാദം | സംഭാവനകൾ)
Expanding article
15068 (സംവാദം | സംഭാവനകൾ)
(ചെ.) expanding article
വരി 38: വരി 38:


കൂടാതെ തെരെഞ്ഞെടുപ്പിലൂടെ സ്പീക്കറെയും , ആഭ്യന്തര മന്ത്രിയെയും, ആരോഗ്യ മന്ത്രിയെയും കലാകായിക മന്ത്രിയെയും തെരെഞ്ഞെടുത്തു.
കൂടാതെ തെരെഞ്ഞെടുപ്പിലൂടെ സ്പീക്കറെയും , ആഭ്യന്തര മന്ത്രിയെയും, ആരോഗ്യ മന്ത്രിയെയും കലാകായിക മന്ത്രിയെയും തെരെഞ്ഞെടുത്തു.
=== ഞാനാണ് താരം ===
ഓഗസ്റ്റ് ഒന്നുമുതൽ 'ഞാനാണ് താരം' എന്ന ക്വിസ് പ്രോഗ്രാം ക്ലാസ് തലത്തിൽ നടത്താൻ തീരുമാനിക്കുകയും അതിന്റെ പശ്ചാത്തലത്തിൽ മാസാവസാനം ഒരു മെഗാ ക്വിസ് നടത്താൻ തീരുമാനിച്ചു.
ആനുകാലിക സംഭവങ്ങൾ, പത്രവാർത്ത, ജനറൽ നോളഡ്ജ് എന്നിവ ഉൾപ്പെടുത്തിയാണ് ക്വിസിനാവശ്യമായ ചോദ്യങ്ങൾ തയ്യാറാക്കുന്നത്.
എല്ലാദിവസവും ക്ലാസ് ടീച്ചേഴ്സ് സീറോ അവറിലാണ്‌ ക്വിസ് മത്സരം നടത്തുന്നത്.
=== ഓഗസ്‍ററ് 9 തദ്ദേശീയ ജനതയ‍ുടെ അന്തർദേശീയ ദിനം ===
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം സ്ക്കൂളിൽ ഉദ്ഘാടനം ചെയ്യാനെത്തിയത് വയനാടിന്റെ കവയിത്രിയും പാട്ടുകാരിയുമായ ശ്രീമതി.കെ ബിന്ദുവാണ്. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അവർ കുട്ടികൾക്കു വേണ്ടി അവർ തന്നെ എഴുതിയ കവിതകൾ ആലപിക്കുകയും ഉണ്ടായി.
=== സ്വാതന്ത്ര ദിനാഘോഷം ===
സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ രാവിലെ 8.30 തന്നെ ആരംഭിച്ചു. ഹെഡ് മാസ്ററർ ശ്രീ .ആത്മാറാം സാർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളെല്ലാം ചേർന്ന് ദേശഭക്തി ഗാനം ആലപിച്ചു. സ്വാതന്ത്ര സമര സേനാനികളുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ സ്വാതന്ത്ര ദിനാഘോഷത്തിൽ വ്യത്യസ്ഥമായ ഒന്നായിരുന്നു. അതിനു ശേഷം സ്വാതന്ത്രദിനറാലിയും നടന്നു.
=== എന്റെ ക‍ുട്ടി ===
ഈ പരിപാടി പ്രകാരം എല്ലാ ക്ലാസ് ടീച്ചേഴ്സും അവരവരുടെ ക്ലാസിലെ ഒരോ കുട്ടികളെയും കുറിച്ച് അവരുടെ വ്യക്തിഗത വിവരങ്ങൾ, അക്കാദമിക വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ തുടങ്ങിയ കുട്ടിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയ ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാൻ തീരുമാനിച്ചു.
=== എസ്. പി.സിയുടെ ഓണക്യാമ്പ് ===
സെപ്റ്റംബർ 16, 17, 18 തീയതികളിൽ 'ചിരാത്' എന്ന പേരിൽ നടന്നു.
8 ാം ക്ലാസിലെയും 9-ാം ക്ലാസിലെയും കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
ക്യാമ്പ് നയിച്ചത് ശ്രീ ജോസഫ് സാറായിരുന്നു.
=== സ്‍ക്ക‍ൂൾതല സ്‍പോർട്‍സ് സെപ്‍ററംബർ 24,25 ===
സ്ക്കൂൾ തല സ്പോർട്സിന്റെ ഉദ്ഘാടനം കേരള വെറ്റിനറി അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. കാന്തനാഥൻ സാറ‍ും കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കുമാരി .സജ്ന സജീവനും ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് നടന്ന മത്സര വിജയികൾക്ക് സജ്ന സജീവൻ മെഡലുകൾ നൽകുകയും ചെയ്തു.
=== സ്‍ക്ക‍ൂൾ തല ശാസ്‍ത്രമേള സെപ്‍ററംബർ 28 ===
സ്‍ക്ക‍ൂൾ തല ശാസ്‍ത്രമേള നവേദയ സ്‍ക്ക‍ൂളിലെ പ്രിൻസിപ്പല‍ും വൈസ് പ്രിൻസിപ്പല‍ും ചേർന്ന് നിർവ്വഹിച്ച‍ു.
നവേദയ സ്‍ക്ക‍ൂളിലെ മ‍ുഴ‍ുവൻ വിദ്യാ‍‍ർത്‍ഥികള‍ും മേള കാണാൻ എത്തിയിരുന്ന‍ു.
=== ഗാന്ധിജയന്തി ===
* ഗാന്ധിജയന്തി ദിനത്തിൽ ക‍ുട്ടികൾ സ്‍ക്ക‍ൂള‍ും പരിസരവ‍ും വ‍ൃത്തിയാക്ക‍ുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട‍ു.
* ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ഛായ ചിത്രം വരയ്ക്കാനുള്ള മത്സരവും സ്ക്കൂൾ തലത്തിൽ സംഘടിപ്പിച്ചു.
=== സ്‍ക്ക‍ൂൾതല കലാമേള (ഏങ്കളാട്ടം)ഒക്ടോബർ 6,7 ===
=== ഉല്ലാസപറവകൾ ===
സ്‍ക്ക‍ൂൾതല കലാമേളയ‍ുടെയ‍ും ഉല്ലാസപറവകള‍ുടെയ‍ും ഉദ്ഘാടനം കൽപ്പററ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ ശ്രീമതി നസീമ ടീച്ചർ നിർവ്വഹിച്ച‍ു.ഉല്ലാസപറവകള‍ുടെ സ്റ്റേററ് കോർഡിനേറ്റർ ‍‍‍ഡോ.നിതീഷ് ക‍ുമാർ ചടങ്ങിൽ പങ്കെട‍ുത്ത‍ു.
സ്ക്കൂൾ കലാ മേളയ്ക്ക് കുട്ടികൾക്ക് കലാമേളയുടെ പേര് നിർദ്ദേശിക്കാൻ അവസരം നൽകുകയും നറുക്കെടുപ്പിലൂടെ കലാമേളയ്ക്ക് 'ഏങ്കളാട്ടം' എന്ന പേര് തെരെഞ്ഞെക്കുകയും ചെയ്തു.
=== സബ്‍ജില്ലാ ശാസ്‍ത്ര മേള വിജയികൾ ===
"https://schoolwiki.in/ഗവ._എം_ആർ_എസ്_പൂക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്