"ഗവ. എം ആർ എസ് പൂക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Expanding article) |
(ചെ.) (Expanding article) |
||
വരി 7: | വരി 7: | ||
ജൂൺ 1 മുതൽ 15-ാം തീയതി വരെ 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വീണ്ടും ബ്രിഡ്ജ് കോഴ്സ് നടത്തി. | ജൂൺ 1 മുതൽ 15-ാം തീയതി വരെ 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വീണ്ടും ബ്രിഡ്ജ് കോഴ്സ് നടത്തി. | ||
=== '''ജൂൺ 5 പരിസ്‍ഥിതി ദിനം''' === | |||
പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ സ്ക്കൂളിനു ചുറ്റം മരത്തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിന സന്ദേശവും അധ്യാപകർ കുട്ടികൾക്ക് നൽകി. പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. |
21:48, 4 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23
ജൂൺ 1പ്രവേശനോത്സവം
ജൂൺ 1 ന് നടന്ന പ്രവേശനോത്സവത്തിൽ സീനിയർ സൂപ്രണ്ടും, ടീച്ചേഴ്സും മറ്റ് ജീവനക്കാരും ചേർന്ന് കുട്ടികളെ സഹർഷം സ്വാഗതം ചെയ്തു കൂടാതെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കൂടാതെ പ്രവേശനോത്സവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ലൈവ് സന്ദേശവും കാണാനുള്ള അവസരവും ഒരുക്കി.
ജൂൺ 1 മുതൽ 15-ാം തീയതി വരെ 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വീണ്ടും ബ്രിഡ്ജ് കോഴ്സ് നടത്തി.
ജൂൺ 5 പരിസ്‍ഥിതി ദിനം
പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ സ്ക്കൂളിനു ചുറ്റം മരത്തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിന സന്ദേശവും അധ്യാപകർ കുട്ടികൾക്ക് നൽകി. പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.