"ഹൈസ്ക്കൂൾ വാവോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 6: വരി 6:

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:44054-SCIENCE CLUB.jpeg|ലഘുചിത്രം|300x300ബിന്ദു|ഉപജില്ലാ ശാസ്ത്രമേള]]
വാവോട് സ്കൂളിലെ സയൻസുമായി ബന്ധപ്പെട്ടു സയൻസ് ക്വിസ്, ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു. സ്കൂൾ സയൻസ് ലാബ് സജീവമായി പ്രവർത്തിച്ചു വരുന്നു. പാഠ ഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു വരുന്നു. ഉപജില്ലാതലത്തിൽ നടന്ന അറിവുത്സവത്തിലും കുട്ടികൾ പങ്കെടുത്ത് പോയിന്റുകൾ കരസ്ഥമാക്കി.29/9/22 നു  സയൻസ് ക്വിസ്,28/9/22 നു സയൻസ് മേള എന്നിവ നടത്തി.വിജയികളെ

ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു പോയിന്റുകൾ കരസ്ഥമാക്കി. ലഹരിവിമുക്ത ദിനവുമായി ബന്ധപ്പെട്ടു എക്സ്സൈസ്  ഇൻസ്‌പെക്ടർ  ശ്രീമതി വീവ  സിവിൽ എക്സ്സൈസ് ഓഫീസർ ക്ലാസ്സ്‌ എടുത്തു. നമ്മുടെ സ്കൂളിലെ കുട്ടികൾ എങ്ങനെ ആയിരിക്കണം എന്നും എക്സ്സൈസ് ഓഫീസർ പറയുകയുണ്ടായി. സ്കൂളിലെ ശാസ്ത്ര ലാബിന്റെ പ്രവർത്തനങ്ങൾ, പരീക്ഷണങ്ങൾ എന്നിവ സജീവമായി നടത്തിവരുന്നു

11:35, 1 മേയ് 2023-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വളരെ സജീവമായി നമ്മുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. .എല്ലാ വർഷവും സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രോൽസവങ്ങൾ സംഘടിപ്പിക്കുകയും സംബ്ജില്ലാതലത്തിൽ മത്സരങ്ങൾക്കു പങ്കെടുക്കേണ്ട കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

സ്കൂൾതല ഉദ്ഘാടനം

വാവോട് ഹൈസ്കൂളിലെ ശാസ്ത്രരംഗം ക്ലബ്‌ സ്കൂൾതല ഉദ്ഘാടനം 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച ശ്രീ. അശോക് കുമാർ (Gifted children program coordinator ) ഓൺലൈനായി നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.ശാസ്‌ത്രപഠനവുമായി ബന്ധപ്പെട്ട് ആചാരിക്കപ്പെടേണ്ട ചന്ദ്ര ദിനം, ഓസോൺദിനം, നാഷണൽ സയൻസ് ഡേ, തുടങ്ങിയവ ആചരിച്ചു. ചെറുപരീക്ഷണങ്ങൾ ചെയ്ത് നോക്കാൻ കുട്ടികളിൽ താല്പര്യം വളർത്താനുതകുന്ന രീതിയിലുള്ള ക്ലാസുകളാണ് ശാസ്ത്രരംഗവുമായി ബന്ധപ്പെട്ട് നടത്തി വരുന്നത്

പ്രവർത്തനങ്ങൾ

ഉപജില്ലാ ശാസ്ത്രമേള