ഉള്ളടക്കത്തിലേക്ക് പോവുക

"യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23444 Hm (സംവാദം | സംഭാവനകൾ)
'സയൻസ് ക്ലബ്ബിന്റെ അഭിമുഖത്തിൽ യുപിഎസ് പുല്ലൂറ്റിലെ വിദ്യാർത്ഥികൾ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ഭക്ഷണങ്ങളിലെ മായങ്ങൾ കണ്ടെത്താനുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
23444 Hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:23444-find out adulteration in milk.jpg|പകരം=പാലിൽ മായം കണ്ടെത്തുന്നതിന്റെ ഭാഗമായി കുട്ടികൾ പരീക്ഷണത്തിൽ ഏർപ്പെടുന്നു|ലഘുചിത്രം|പാലിൽ മായം  കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾ]]
സയൻസ് ക്ലബ്ബിന്റെ അഭിമുഖത്തിൽ യുപിഎസ് പുല്ലൂറ്റിലെ വിദ്യാർത്ഥികൾ വിവിധങ്ങളായ പ്രവർത്തനങ്ങളാണ്  നടത്തിയിട്ടുള്ളത്. ഭക്ഷണങ്ങളിലെ മായങ്ങൾ കണ്ടെത്താനുള്ള പരീക്ഷണങ്ങളിലും പാലിൽ മായം കണ്ടെത്തുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു പ്രോജക്ട് തയ്യാറാക്കുകയുണ്ടായി ഇതിനായി പാൽസിക്കുകയും അഭിമുഖങ്ങൾ നടത്തുകയും വിവിധ സാമ്പുകൾ ശേഖരിക്കുകയും കുട്ടികളുടെ നേതൃത്വത്തിൽ മായം കണ്ടെത്തൽ പരിശോധന നടത്തുകയും പ്രൊജക്റ്റ് തയ്യാറാക്കുകയും ചെയ്തു. ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരീക്ഷണ നിരീക്ഷണങ്ങൾ ഏർപ്പെടുത്തുകയും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷണങ്ങൾ കുട്ടികൾക്കു മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടി സയന്റിസ്റ്റ് എന്ന ഒരു പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കിടയിൽ ഇടയിലുള്ള വിവിധ കണ്ടുപിടിത്തങ്ങളും അവരുടെ പരീക്ഷണങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മറ്റു വിദ്യാർഥികൾക്കായി ഒരു പ്രദർശനവും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പാർട്ടി വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നിവ തയ്യാറാക്കുകയും ഇത് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു വളരെ ഗംഭീരമായ രീതിയിലായിരുന്നു പ്രദർശനം നടത്തിയത്.

20:00, 27 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പാലിൽ മായം കണ്ടെത്തുന്നതിന്റെ ഭാഗമായി കുട്ടികൾ പരീക്ഷണത്തിൽ ഏർപ്പെടുന്നു
പാലിൽ മായം  കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾ