"ജി എൽ പി എസ് മണ്ണാംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 61: | വരി 61: | ||
==മികവുകൾ== | ==മികവുകൾ== | ||
'''എൽ എസ് എസ്''' | |||
2020 -21 അധ്യയനവർഷത്തിൽ നാലാം ക്ലാസിൽ | 2020 -21 അധ്യയനവർഷത്തിൽ നാലാം ക്ലാസിൽ ഉണ്ടായിരുന്ന നാല് കുട്ടികൾക്കും എൽ എസ് എസ് ലഭിച്ചു. | ||
2021 22 അധ്യയന വർഷത്തിൽ അഞ്ചു കുട്ടികളാണ് നാലാം ക്ലാസിൽ ഉണ്ടായിരുന്നത്. അതിൽ രണ്ടു പേർക്ക് എൽഎസ്എസ് ലഭിച്ചു. | 2021 22 അധ്യയന വർഷത്തിൽ അഞ്ചു കുട്ടികളാണ് നാലാം ക്ലാസിൽ ഉണ്ടായിരുന്നത്. അതിൽ രണ്ടു പേർക്ക് എൽഎസ്എസ് ലഭിച്ചു. | ||
'''പ്രവർത്തിപരിചയമേള''' | |||
വെറും 30 വിദ്യാർത്ഥികൾ മാത്രമുള്ള ഈ വിദ്യാലയത്തിന് 2022 23 അധ്യായന വർഷത്തിൽ ബാലുശ്ശേരി സബ്ജില്ലാ പ്രവർത്തിപരിചയമേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. | വെറും 30 വിദ്യാർത്ഥികൾ മാത്രമുള്ള ഈ വിദ്യാലയത്തിന് 2022 23 അധ്യായന വർഷത്തിൽ ബാലുശ്ശേരി സബ്ജില്ലാ പ്രവർത്തിപരിചയമേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. | ||
| വരി 74: | വരി 78: | ||
<nowiki>*</nowiki> '''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ''' | |||
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം സാധ്യമാക്കുന്നതിനായി ആഴ്ചയിൽ ഒരു ദിവസം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് നടത്തി വരുന്നു. | |||
<nowiki>*</nowiki> '''കായിക പരിശീലനം''' | |||
ആഴ്ചയിൽ ഒരു ദിവസം കായിക പരിശീലനവും മാസ് ഡ്റില്ലു൦ നടത്താറുണ്ട് . | |||
<nowiki>*</nowiki> സംഗീത ക്ലാസ് | |||
<nowiki>*</nowiki> '''സംഗീത ക്ലാസ്''' | |||
'''ആഴ്ചയിൽ ഒരു ദിവസം കായിക പരിശീലനം നടത്താറുണ്ട്''' | |||
ആഴ്ചയിലൊരിക്കൽ വിദ്യാലയത്തിലെഎല്ലാ കുട്ടികൾക്കും ആയി | |||
സംഗീത ക്ലാസ് നടത്താറുണ. പ്രധാന അധ്യാപകനായ ശ്രീ പി കെ ബാലകൃഷ്ണൻ സാർ തന്നെയാണ് കുട്ടികളെ സംഗീതം പഠിപ്പിക്കുന്നത്. ്ട് | |||
15:19, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
School |സ്ഥലപ്പേര്=മണ്ണാംപൊയിൽ |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി |റവന്യൂ ജില്ല=കോഴിക്കോട് |സ്കൂൾ കോഡ്=47502 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്= |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1944% |സ്കൂൾ വിലാസം=എരമംഗല൦ (പോസ്റ്റ്) 673612 |പോസ്റ്റോഫീസ്= |പിൻ കോഡ്=673612 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=mannampoilglps@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ബാലുശ്ശേരി |തദ്ദേശസ്വയംഭരണസ്ഥാപനം =ബാലുശ്ശേരി |വാർഡ്=10 |ലോകസഭാമണ്ഡലം=കോഴിക്കോട് |നിയമസഭാമണ്ഡലം=ബാലുശ്ശേരി |താലൂക്ക്=താമരശ്ശേരി |ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി |ഭരണവിഭാഗം= |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ നാലു വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-4=19 |പെൺകുട്ടികളുടെ എണ്ണം 1-4=11 |വിദ്യാർത്ഥികളുടെ എണ്ണ൦ 1-4= 30 |അദ്ധ്യാപകരുടെ എണ്ണം 1-10=4 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം |പ്രധാന അദ്ധ്യാപകൻ=ബാലകൃഷ്ണൻ പി കെ |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സമദ് |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ശ്രീ |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px }}
ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
എൽ എസ് എസ്
2020 -21 അധ്യയനവർഷത്തിൽ നാലാം ക്ലാസിൽ ഉണ്ടായിരുന്ന നാല് കുട്ടികൾക്കും എൽ എസ് എസ് ലഭിച്ചു.
2021 22 അധ്യയന വർഷത്തിൽ അഞ്ചു കുട്ടികളാണ് നാലാം ക്ലാസിൽ ഉണ്ടായിരുന്നത്. അതിൽ രണ്ടു പേർക്ക് എൽഎസ്എസ് ലഭിച്ചു.
പ്രവർത്തിപരിചയമേള
വെറും 30 വിദ്യാർത്ഥികൾ മാത്രമുള്ള ഈ വിദ്യാലയത്തിന് 2022 23 അധ്യായന വർഷത്തിൽ ബാലുശ്ശേരി സബ്ജില്ലാ പ്രവർത്തിപരിചയമേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു.
* തിങ്കൾ മുതൽ വ്യാഴം വരെ എല്ലാ ദിവസവും ഒമ്പതരയ്ക്ക് തുടങ്ങുന്ന മോണിംഗ് അസംബ്ലി മണ്ണാംപൊയിൽ ജി എൽ പി സ്കൂളിൻറെ ഒരു പ്രത്യേകതയാണ്. കുട്ടികൾ പത്രവാർത്ത എഴുതി വന്നത് വായിക്കുകയും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ചോദ്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.
* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം സാധ്യമാക്കുന്നതിനായി ആഴ്ചയിൽ ഒരു ദിവസം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് നടത്തി വരുന്നു.
* കായിക പരിശീലനം
ആഴ്ചയിൽ ഒരു ദിവസം കായിക പരിശീലനവും മാസ് ഡ്റില്ലു൦ നടത്താറുണ്ട് .
* സംഗീത ക്ലാസ്
* സംഗീത ക്ലാസ്
ആഴ്ചയിൽ ഒരു ദിവസം കായിക പരിശീലനം നടത്താറുണ്ട്
ആഴ്ചയിലൊരിക്കൽ വിദ്യാലയത്തിലെഎല്ലാ കുട്ടികൾക്കും ആയി
സംഗീത ക്ലാസ് നടത്താറുണ. പ്രധാന അധ്യാപകനായ ശ്രീ പി കെ ബാലകൃഷ്ണൻ സാർ തന്നെയാണ് കുട്ടികളെ സംഗീതം പഠിപ്പിക്കുന്നത്. ്ട്
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 19 വായന ദിനം
ജൂലൈ 5 ബഷീർ ചരമദിനം
ജൂലൈ 21 ചാന്ദ്രദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
ആഗസ്റ്റ് 9 നാഗസാക്കി ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സെപ്റ്റംബർ 5 അധ്യാപക ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനം
ഒക്ടോബർ 2 ഗാന്ധിജയന്തി
ദിനാചരണങ്ങൾ.
അദ്ധ്യാപകർ
ബാലകൃഷ്ണൻ പി കെ Hm
ബാലകൃഷ്ണൻ പി കെ (പ്രധാനാധ്യാപകൻ)
മുംതാസ് സി കെ,ദീപ കെ സി നിത്യ കെ വി
പി ടി സി എം ജ്യോതി
ക്ളബുകൾ
1 .നിത്യ കെ വി സയൻസ് ക്ളബ്=== 2 . നിത്യ കെ വി ഗണിത ക്ളബ്=== 3. മുംതാസ് സി കെ ഹെൽത്ത് ക്ളബ്=== 4 . മുംതാസ് സി കെ പരിസ്ഥിതി ക്ളബ്=== 5. ഇംഗ്ലീഷ് ക്ലബ് ദീപ കെ സി
വഴികാട്ടി
{{#multimaps:11.435218, 75.821619|zoom=350px}}