"ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ചാന്ദ്ര ദിനാചരണവും''' ജി യു പി എസ് ചെങ്ങരയില ചന്ദ്രദിനാഘോഷം വിപുലമായ പരിപാടികളോട് കൂടി ആചരിച്ചു. ജൂലൈ 18 ന് നടന്ന ക്ലാസ്സ്‌ തല ക്വിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ചാന്ദ്ര ദിനാചരണവും'''

[[പ്രമാണം:48253 lunar expo.jpeg|ലഘുചിത്രം|ലൂണാർ എക്സ്പോ]]
[[പ്രമാണം:48253 Lunar expo.jpeg|ലഘുചിത്രം|ലൂണാർ എക്സ്പോ.]]
ജി യു പി എസ് ചെങ്ങരയില ചന്ദ്രദിനാഘോഷം വിപുലമായ പരിപാടികളോട് കൂടി ആചരിച്ചു. ജൂലൈ 18 ന് നടന്ന ക്ലാസ്സ്‌ തല ക്വിസ് മത്സരത്തോട് കൂടിയാണ് പരിപാടികൾ  ആരംഭിച്ചത്. ക്ലാസ്സ്‌ തല ക്വിസിൽ ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിച്ച 10 പേരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. അവരെ 5 ടീമുകളാക്കി തിരിച്ചു. മെഗാ ക്വിസ് മത്സരം ജൂലൈ 21ന് ഉച്ചക്ക് സ്കൂൾ ഹാളിൽ വച്ചു നടന്നു. ജൂലൈ 21 ന് പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും അന്ന് സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം നടക്കുകയും ചെയ്തു.  ക്ലബ് സംഘടിപ്പിച്ച സയൻസ് എക്സ്പോ കുട്ടികളിൽ ശാസ്ത്ര താത്പര്യം വർധിപ്പിച്ചു.

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900895" എന്ന താളിൽനിന്ന് ശേഖരിച്ചത്