"ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
ജി.യു.പി.എസ് ചെങ്ങരയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന വിവിധ പ്രവർത്തനങ്ങളോടെ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ, ഗാനം, പ്രസംഗം, സഡാക്കോയെ പരിചയപ്പെടുത്തൽ എന്നിവ നടന്നു. ശേഷം കുട്ടികൾ തയ്യാറാക്കി വന്ന സഡാക്കോ കൊക്കിന്റെ പ്രദർശനവും ഡോക്യുമെൻററി പ്രദർശനവും നടത്തുകയുണ്ടായി. | ജി.യു.പി.എസ് ചെങ്ങരയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന വിവിധ പ്രവർത്തനങ്ങളോടെ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ, ഗാനം, പ്രസംഗം, സഡാക്കോയെ പരിചയപ്പെടുത്തൽ എന്നിവ നടന്നു. ശേഷം കുട്ടികൾ തയ്യാറാക്കി വന്ന സഡാക്കോ കൊക്കിന്റെ പ്രദർശനവും ഡോക്യുമെൻററി പ്രദർശനവും നടത്തുകയുണ്ടായി. | ||
[[പ്രമാണം:48253 Ralley.jpeg|ലഘുചിത്രം|യുദ്ധ വിരുദ്ധ റാലി]] | |||
[[പ്രമാണം:48253 sadako.jpeg|ഇടത്ത്|ലഘുചിത്രം|സഡാക്കോ കൊക്കുകൾ]] | |||
യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഏന്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നടത്തിയ യുദ്ധ വിരുദ്ധ റാലി സീനിയർ അസിസ്റ്റൻറ് മുംതസ് ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. '''<nowiki/>'യുദ്ധം മാനവരാശിയ്ക്കാപത്ത്'''' എന്ന വിഷയത്തിൽ നടത്തിയ ക്ലാസ് തല കൊളാഷ് മത്സരം ശ്രദ്ധേയമായി. യുദ്ധത്തിന്റെ ഭീകരത എന്തെന്ന് ഓർമ്മിപ്പിക്കുവാനും കുട്ടികളിൽ യുദ്ധ വിരുദ്ധ മനോഭാവം വളർത്തുവാനും ഉതകുന്ന രീതിയിൽ ആയിരുന്നു ദിനാചരണം സംഘടിപ്പിച്ചത് . | യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഏന്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നടത്തിയ യുദ്ധ വിരുദ്ധ റാലി സീനിയർ അസിസ്റ്റൻറ് മുംതസ് ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. '''<nowiki/>'യുദ്ധം മാനവരാശിയ്ക്കാപത്ത്'''' എന്ന വിഷയത്തിൽ നടത്തിയ ക്ലാസ് തല കൊളാഷ് മത്സരം ശ്രദ്ധേയമായി. യുദ്ധത്തിന്റെ ഭീകരത എന്തെന്ന് ഓർമ്മിപ്പിക്കുവാനും കുട്ടികളിൽ യുദ്ധ വിരുദ്ധ മനോഭാവം വളർത്തുവാനും ഉതകുന്ന രീതിയിൽ ആയിരുന്നു ദിനാചരണം സംഘടിപ്പിച്ചത് . | ||
07:52, 12 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

ചെങ്ങര ജി.യു.പി.എസിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യ നടപടി ക്രമങ്ങൾ പാലിച്ച് കൊണ്ട് പൂർത്തിയായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, ചിഹ്നം അനുവദിക്കൽ, പ്രചാരണം, വോട്ടിങ്, വേട്ടെണ്ണൽ , ഫലപ്രഖ്യാപനം എന്നീ ഘട്ടങ്ങളെല്ലാം പാലിച്ചു കൊണ്ടുള്ള തെരഞ്ഞടുപ്പിൽ 7A ക്ലാസിലെ മുഹമ്മദ് സിനാൻ.പി സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.
സാമൂഹ്യ ശാസ്ത്ര ക്ലബ് ഉദ്ഘാടനം

2022-23 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം 21/07/23 ന് P.T.A. പ്രസിഡന്റ് ശ്രീ മുഹമ്മദ് സ്വാലിഹ് നിർവ്വഹിച്ചു. ഓരോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ അവരുടെ അംഗങ്ങളെ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങളോടെയായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ H.M. യു പി മുഹമ്മദ് ബഷീർ അധ്യക്ഷനായി. സ്കൂൾ ലീഡർ മുഹമ്മദ് സിനാൻ.പി നന്ദി പ്രകാശിപ്പിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ് ഒരുക്കിയത് 'മതസൗഹാർദ്ദ ഇന്ത്യ 'എന്ന സ്കിറ്റായിരുന്നു.
ഹിരോഷിമ നാഗസാക്കി യുദ്ധ വിരുദ്ധ ദിനാചരണം
ജി.യു.പി.എസ് ചെങ്ങരയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന വിവിധ പ്രവർത്തനങ്ങളോടെ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ, ഗാനം, പ്രസംഗം, സഡാക്കോയെ പരിചയപ്പെടുത്തൽ എന്നിവ നടന്നു. ശേഷം കുട്ടികൾ തയ്യാറാക്കി വന്ന സഡാക്കോ കൊക്കിന്റെ പ്രദർശനവും ഡോക്യുമെൻററി പ്രദർശനവും നടത്തുകയുണ്ടായി.


യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഏന്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നടത്തിയ യുദ്ധ വിരുദ്ധ റാലി സീനിയർ അസിസ്റ്റൻറ് മുംതസ് ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. 'യുദ്ധം മാനവരാശിയ്ക്കാപത്ത്' എന്ന വിഷയത്തിൽ നടത്തിയ ക്ലാസ് തല കൊളാഷ് മത്സരം ശ്രദ്ധേയമായി. യുദ്ധത്തിന്റെ ഭീകരത എന്തെന്ന് ഓർമ്മിപ്പിക്കുവാനും കുട്ടികളിൽ യുദ്ധ വിരുദ്ധ മനോഭാവം വളർത്തുവാനും ഉതകുന്ന രീതിയിൽ ആയിരുന്നു ദിനാചരണം സംഘടിപ്പിച്ചത് .