"ജി.യു.പി.എസ്. ചെങ്ങര/ഹരിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
'''ഞങ്ങളും കൃഷിയിലേക്ക് - കർഷക ദിനാചരണം''' | '''ഞങ്ങളും കൃഷിയിലേക്ക് - കർഷക ദിനാചരണം''' | ||
[[പ്രമാണം:48253 ഞങ്ങളും കൃഷിയിലേക്ക്.jpeg|ലഘുചിത്രം|ഞങ്ങളും കൃഷിയിലേക്ക്]] | |||
കൃഷിയിലൂടെ കുട്ടികൾക്കുണ്ടാകുന്ന ആനന്ദവും സ്വായത്തമാക്കുന്ന ആത്മവിശ്വാസവും അവർണ്ണനീയമാണ്. കരുതലിന്റെയും സൂക്ഷ്മതയുടെയും ബാലപാഠങ്ങൾ പകർന്നു നൽകി അധ്വാനശീലം, ക്ഷമാശീലം ,സഹവർത്തിത്വം തുടങ്ങിയ വ്യക്തിത്വ വികസന നൈപുണികൾ കൃഷിയിലൂടെ സ്വായത്തമാക്കാൻ സാധിക്കും. ക്ലബ്ബ് നൽകുന്ന പ്രവർത്തനങ്ങൾ കുട്ടികളെ കൂടുതലായി കൃഷിയിലേക്ക് ആകർഷിച്ചു എന്ന് പറയാതെ വയ്യ. 2022- 23 അധ്യായന വർഷത്തിൽ സ്കൂളിനോട് ചേർന്ന് നാല് സെൻറ് സ്ഥലത്ത് സ്കൂൾ കൃഷിത്തോട്ടം ഒരുക്കി.നിലമൊരിക്കിയ ശേഷം വേലികെട്ടി സംരക്ഷിച്ചു വരുന്നു. കർഷകദിനത്തിൽ ക്ലബ്ബിന്റെയും ജൈവ പച്ചക്കറി കൃഷിത്തോട്ട നിർമ്മാണത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ. രാമചന്ദ്രൻ ക്ലബ്ബ്പ്രസിഡൻറ് ഷമീലിന് തൈ നൽകി നിർവഹിച്ചു. കാർഷിക ജ്ഞാനമുള്ള വാർഡ് മെമ്പർ കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യവും ഇന്നത്തെ കാർഷിക രീതികളും വിശദമാക്കി. വീട്ടിൽ ഏതെങ്കിലും വിളകളുടെ കൃഷി ചെയ്യണമെന്നും സ്കൂളിലെ പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും ഓർമിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നും വാഴക്കന്ന് ,പപ്പായ തൈ, മുരിങ്ങക്കൊമ്പ്, വെണ്ട, തക്കാളി, കപ്പ, ചീര, മുളക്, പയർ, കറിവേപ്പ്, വഴുതന എന്നിവയുടെ തൈകളും മഞ്ഞൾ, ചേമ്പ് തുടങ്ങിയവയുടെ വിത്തുകളും ആദ്യഘട്ടം എന്ന രീതിയിൽ കൊണ്ടുവന്നു.സ്കൂൾ ജൈവ പച്ചക്കറി കൃഷിക്ക് അങ്ങനെ തുടക്കമായി. | കൃഷിയിലൂടെ കുട്ടികൾക്കുണ്ടാകുന്ന ആനന്ദവും സ്വായത്തമാക്കുന്ന ആത്മവിശ്വാസവും അവർണ്ണനീയമാണ്. കരുതലിന്റെയും സൂക്ഷ്മതയുടെയും ബാലപാഠങ്ങൾ പകർന്നു നൽകി അധ്വാനശീലം, ക്ഷമാശീലം ,സഹവർത്തിത്വം തുടങ്ങിയ വ്യക്തിത്വ വികസന നൈപുണികൾ കൃഷിയിലൂടെ സ്വായത്തമാക്കാൻ സാധിക്കും. ക്ലബ്ബ് നൽകുന്ന പ്രവർത്തനങ്ങൾ കുട്ടികളെ കൂടുതലായി കൃഷിയിലേക്ക് ആകർഷിച്ചു എന്ന് പറയാതെ വയ്യ. 2022- 23 അധ്യായന വർഷത്തിൽ സ്കൂളിനോട് ചേർന്ന് നാല് സെൻറ് സ്ഥലത്ത് സ്കൂൾ കൃഷിത്തോട്ടം ഒരുക്കി.നിലമൊരിക്കിയ ശേഷം വേലികെട്ടി സംരക്ഷിച്ചു വരുന്നു. കർഷകദിനത്തിൽ ക്ലബ്ബിന്റെയും ജൈവ പച്ചക്കറി കൃഷിത്തോട്ട നിർമ്മാണത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ. രാമചന്ദ്രൻ ക്ലബ്ബ്പ്രസിഡൻറ് ഷമീലിന് തൈ നൽകി നിർവഹിച്ചു. കാർഷിക ജ്ഞാനമുള്ള വാർഡ് മെമ്പർ കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യവും ഇന്നത്തെ കാർഷിക രീതികളും വിശദമാക്കി. വീട്ടിൽ ഏതെങ്കിലും വിളകളുടെ കൃഷി ചെയ്യണമെന്നും സ്കൂളിലെ പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും ഓർമിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നും വാഴക്കന്ന് ,പപ്പായ തൈ, മുരിങ്ങക്കൊമ്പ്, വെണ്ട, തക്കാളി, കപ്പ, ചീര, മുളക്, പയർ, കറിവേപ്പ്, വഴുതന എന്നിവയുടെ തൈകളും മഞ്ഞൾ, ചേമ്പ് തുടങ്ങിയവയുടെ വിത്തുകളും ആദ്യഘട്ടം എന്ന രീതിയിൽ കൊണ്ടുവന്നു.സ്കൂൾ ജൈവ പച്ചക്കറി കൃഷിക്ക് അങ്ങനെ തുടക്കമായി. | ||