"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{mathsframe/Header}}  
  {{Lkframe/Header}}  
*പ്രിയ വിദ്യാർത്ഥികളെ...*
*പ്രിയ വിദ്യാർത്ഥികളെ...*
  സെപ്റ്റംബർ 5- അദ്ധ്യാപക ദിനം. *HIOHS ഗണിത ക്ലബ്ബിന്റെ* ആഭിമുഖ്യത്തിൽ *വിദ്യാർത്ഥി-അധ്യാപകരെ* കണ്ടെത്തുന്നതിനു ള്ള മത്സരം സംഘടിപ്പിക്കുന്നു.
  സെപ്റ്റംബർ 5- അദ്ധ്യാപക ദിനം. *HIOHS ഗണിത ക്ലബ്ബിന്റെ* ആഭിമുഖ്യത്തിൽ *വിദ്യാർത്ഥി-അധ്യാപകരെ* കണ്ടെത്തുന്നതിനു ള്ള മത്സരം സംഘടിപ്പിക്കുന്നു.

22:31, 10 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
  • പ്രിയ വിദ്യാർത്ഥികളെ...*
സെപ്റ്റംബർ 5- അദ്ധ്യാപക ദിനം. *HIOHS ഗണിത ക്ലബ്ബിന്റെ* ആഭിമുഖ്യത്തിൽ *വിദ്യാർത്ഥി-അധ്യാപകരെ* കണ്ടെത്തുന്നതിനു ള്ള മത്സരം സംഘടിപ്പിക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..

ഗണിതവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയം തെരഞ്ഞെടുത്ത്,  *ക്ലാസ്സെടുക്കുന്ന അധ്യാപകരായി നിങ്ങൾ മാറുക...*

ഇതിന്റെ ഒരു *വീഡിയോ* നിങ്ങളുടെ ഗണിത അധ്യാപകർക്ക് അയച്ചുകൊടുക്കുക..

നിങ്ങളുടെ വീഡിയോ *5 മിനിറ്റിൽ* കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ...
*അവസാന തീയതി :* *സെപ്റ്റംബർ 4*

ഗണിതാഭിരുചിയുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട്സ്കൂൾ തലമേള വളരെ വിപുലമായി സംഘടിപ്പിക്കുന്നു .യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുന്നു .ഒന്നാം സ്ഥാനക്കാർ സബ് ജില്ലാ തലത്തിലും തുടർന്ന് ജില്ലാതലത്തിലും പങ്കെടുക്കുകയും മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിലെ ഗണിത പസിൽ കോർണറിൽ കുട്ടികൾ സജീവ പങ്കാളികളാണ്.

ജോമെട്രിക് ചാർട്ട്

2021 ജൂലൈ മാസത്തിൽ കുട്ടികൾ Geometrical Chart തയ്യാറാക്കി.

🌹🌹🌹🌹🌹🌹🌹🌹🌹