"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. | നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. | ||
== | == | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
'''ക്ലാസ് മുറികള്‍''' : നിലവിലുള്ള ക്ലാസ് മുറികള്‍ അപര്യാപ്തമാണ് . 4 ക്ലാസ് മുറികള്‍ ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ബില്‍ഡിംഗ് ഒഴികെയുള്ളവ വളരെ പഴക്കം ചെന്ന ഓടിട്ട കെട്ടിടങ്ങളാണ്. അതു കാരണം മഴക്കാലത്ത് പല തടസ്സങ്ങളും ഉണ്ടാകുന്നുണ്ട്. | '''ക്ലാസ് മുറികള്‍''' : നിലവിലുള്ള ക്ലാസ് മുറികള്‍ അപര്യാപ്തമാണ് . 4 ക്ലാസ് മുറികള്‍ ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ബില്‍ഡിംഗ് ഒഴികെയുള്ളവ വളരെ പഴക്കം ചെന്ന ഓടിട്ട കെട്ടിടങ്ങളാണ്. അതു കാരണം മഴക്കാലത്ത് പല തടസ്സങ്ങളും ഉണ്ടാകുന്നുണ്ട്. | ||
'''ലാബ്''' : യുപി എച്ച് എസ് വിഭാഗങ്ങള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കുമായി ഒരു ലാബാണ് ഉള്ളത് . ലാബിന്റെ സൗകര്യക്കുറവ് പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിനെ തടസ്സപ്പെടുത്തുന്നുണ്ട്. | '''ലാബ്''' : യുപി എച്ച് എസ് വിഭാഗങ്ങള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കുമായി ഒരു ലാബാണ് ഉള്ളത് . ലാബിന്റെ സൗകര്യക്കുറവ് പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിനെ തടസ്സപ്പെടുത്തുന്നുണ്ട്. | ||
'''ആഡിറ്റോറിയം :''' നിലവിലെ ആഡിറ്റോറിയത്തില്‍ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു. | '''ആഡിറ്റോറിയം :''' നിലവിലെ ആഡിറ്റോറിയത്തില്‍ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു. | ||
'''ബ്ലാക്ക് ബോര്‍ഡുകള്‍ :''' പഴക്കമുള്ള ബ്ലാക്ക് ബോര്‍ഡുകള്‍ മെച്ചപ്പെട്ട പഠനത്തിന് പര്യാപ്തമല്ല . | '''ബ്ലാക്ക് ബോര്‍ഡുകള്‍ :''' പഴക്കമുള്ള ബ്ലാക്ക് ബോര്‍ഡുകള്‍ മെച്ചപ്പെട്ട പഠനത്തിന് പര്യാപ്തമല്ല . | ||
'''കുടിവെള്ളം :''' കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടാപ്പുകള്‍ ഇല്ല. | '''കുടിവെള്ളം :''' കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടാപ്പുകള്‍ ഇല്ല. | ||
'''കായികവിദ്യാഭ്യാസം :''' വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും കായിക പരിശീലനത്തിനു വേണ്ട ഉപകരണങ്ങള്‍ പരിമിതമാണ്. | '''കായികവിദ്യാഭ്യാസം :''' വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും കായിക പരിശീലനത്തിനു വേണ്ട ഉപകരണങ്ങള്‍ പരിമിതമാണ്. | ||
'''സ്റ്റാഫ് റൂം :''' പരിമിതികള്‍ നിറഞ്ഞ രണ്ടു സ്റ്റാഫ് റൂമുകളാണ് ഉള്ളത് . അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാഫ് റൂമുകളില്‍ വളരെ അത്യാവശ്യമാണ് . | '''സ്റ്റാഫ് റൂം :''' പരിമിതികള്‍ നിറഞ്ഞ രണ്ടു സ്റ്റാഫ് റൂമുകളാണ് ഉള്ളത് . അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാഫ് റൂമുകളില്‍ വളരെ അത്യാവശ്യമാണ് . | ||
'''അടുക്കള :''' അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട് . എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യം പര്യാപ്തമല്ല . | '''അടുക്കള :''' അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട് . എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യം പര്യാപ്തമല്ല . | ||
'''കംപ്യൂട്ടര്‍ ലാബ് :''' നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്നതായി 16 കംപ്യൂട്ടറുകള്‍ മാത്രമാണ് ഉള്ളത്. ഇവയില്‍ പലതും കാലപ്പഴക്കം കാരണം പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട് . സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് . | '''കംപ്യൂട്ടര്‍ ലാബ് :''' നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്നതായി 16 കംപ്യൂട്ടറുകള്‍ മാത്രമാണ് ഉള്ളത്. ഇവയില്‍ പലതും കാലപ്പഴക്കം കാരണം പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട് . സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് . | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||