"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==='''പച്ചത്തുരുത്ത്'''===
==കോവിഡ്കാലത്തെ ഓൺലൈൻ പഠനം==
'''കോവിഡ് ക്കാല ഓൺലൈൻ പഠനം വളരെ നല്ല രീതിയിൽ തന്നെ നടന്നു ഗൂഗിൾ ക്ലാസുകൾ വാട്സപ്പ് വീഡിയോകൾ എന്നീ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അധ്യാപകർ വിക്ടേഴ്സ് ക്ലാസ് നൊപ്പം പഠനാന്തരീക്ഷം കൂടുതൽ സജീവമാക്കി. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തൽ മാസത്തിലൊരിക്കൽ നോട്ട് കറക്ഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ചു വേണ്ട പിന്തുണ നൽകൽ എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി രക്ഷാ  കർതൃ സമിതി യോഗം കുട്ടികളുടെ പഠന മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവ നടത്തി.'''
 
'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി കൊണ്ടുള്ള ഗൂഗിൾ മീറ്റ് ക്ലാസുകളും നടന്നിരുന്നു.'''<gallery>
പ്രമാണം:English clubinau.jpg
പ്രമാണം:Republic day ce 2022.jpg
പ്രമാണം:Vayanavasantham inau.jpg
</gallery>'''പോഷകാഹാരം കുട്ടികളിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. noon meal ഓഫീസർ ചെർപ്പുളശ്ശേരി ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു എളമ്പുലാശ്ശേരി പി എച്ച് എസ് എസിലെ സിസ്റ്റർ ആൻസി ആന്റണി രക്ഷിതാക്കളോട് സംസാരിച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് നികത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ക്ലാസെടുത്തു.'''
 
'''വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു.'''
==='''ഭക്ഷ്യക്കിറ്റ് വിതരണം'''===
'''കോവിഡ് കാലത്ത് കുട്ടികൾക്കായുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഒക്ടോബർ മാസത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയർമാനും സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ ഷൗക്കത്തിന് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.'''
 
'''2021 നവംബർ മാസത്തിലെ കിറ്റ് വിതരണം ഉദ്ഘാടനം നൂൺ മീൽ ഓഫീസർ ഉണ്ണികൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു.'''<gallery>
പ്രമാണം:Ari vitharanam.jpg
</gallery>
===അറബിഭാഷാദിനാചരണം ===
2019 -20 അധ്യയനവർഷത്തിൽ വിപുലമായ പരിപാടികളോടെ അറബി ഭാഷാ ദിനാചരണം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾക്ക് ആമിന ടീച്ചർ നേതൃത്വം നൽകി. കോവിഡ് കാല ഓൺലൈൻ പഠനം നടന്നിരുന്ന കാലത്തും അറബി ഭാഷാ ദിനാചരണം ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.
 
==പച്ചത്തുരുത്ത്==
[[പ്രമാണം:Pachathuruthu.jpg|ലഘുചിത്രം|272x272ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Pachathuruthu.jpg]]'''കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ഘാടനം ജി എൽ പി എസ് എ മുല്ലശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ കുന്നത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട്  നിർവഹിച്ചു.'''
[[പ്രമാണം:Pachathuruthu.jpg|ലഘുചിത്രം|272x272ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Pachathuruthu.jpg]]'''കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ഘാടനം ജി എൽ പി എസ് എ മുല്ലശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ കുന്നത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട്  നിർവഹിച്ചു.'''