"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64: വരി 64:
===മാതൃഭൂമി സീഡ് പുരസ്കാരം===
===മാതൃഭൂമി സീഡ് പുരസ്കാരം===
2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു
2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു
===വായനാവസന്തം===
ബി ആർ സി തലത്തിലുള്ള പരിപാടിയായ വായനാ സംഘത്തിന്റെ ഭാഗമായി വീട്ടിലൊരു ലൈബ്രറി എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വായനയെ പ്രോത്സാഹിപ്പിക്കാൻ ബി ആർ സി തലത്തിൽ നടപ്പാക്കുന്ന ഒരു പരിപാടിയാണിത് ഓൺലൈൻ പഠനം മൂലം ആയ പുതിയ തലമുറയിൽ മാറ്റി കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള പരിപാടിയാണിത്.'''[[പ്രമാണം:Silpasala new.jpg|ലഘുചിത്രം|310x310px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Silpasala_new.jpg]]'''അതിന്റെ ഭാഗമായി വായനാ ശില്പശാല ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി. ബി ആർ സി ട്രെയിനർ മോഹനൻ മാഷേ എച്ച് എം ശ്രീകല ടീച്ചർ എന്നിവർ സംസാരിച്ചു. സിപിഎം മാസ്റ്റർ ശില്പശാല നയിച്ചു.'''
'''സ്വന്തമായി ലൈബ്രറി ഒരുക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വരെ കണ്ടെത്തി അവർക്ക് പുസ്തക വിതരണവും നടത്തുകയുണ്ടായി.'''