"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''<big>വിദ്യാരംഗം</big>''' == <big>2022 -2023 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 17 ന് സിനിമ പിന്നണി ഗായകനും മലയാള അധ്യാപകനും ആയിരുന്ന '''ശ്രീ . ഉണ്ണികൃഷ്ണൻ മാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 4: വരി 4:
== '''<big>പ്രവർത്തനങ്ങൾ</big>''' ==
== '''<big>പ്രവർത്തനങ്ങൾ</big>''' ==


* <big>വ്യാഴാഴ്ച്ച തോറും സർഗ്ഗവേള എന്ന പേരിൽ കുട്ടികൾക്ക്  കഴിവുകൾ പ്രകടിപ്പിക്കാനുളള അവസരമൊരുക്കി.</big>
* [[പ്രമാണം:VR1 KKD 47106.jpg|ലഘുചിത്രം|401x401ബിന്ദു]]<big>വ്യാഴാഴ്ച്ച തോറും സർഗ്ഗവേള എന്ന പേരിൽ കുട്ടികൾക്ക്  കഴിവുകൾ പ്രകടിപ്പിക്കാനുളള അവസരമൊരുക്കി.</big>
* <big>വിവിധ മത്സരങ്ങളിലൂടെ സാഹിത്യാഭിരുചിയും കലാഭിരുചിയും ഉളള കുട്ടികളെ കണ്ടെത്തി.</big>
* <big>വിവിധ മത്സരങ്ങളിലൂടെ സാഹിത്യാഭിരുചിയും കലാഭിരുചിയും ഉളള കുട്ടികളെ കണ്ടെത്തി.</big>
* <big>പുസ്തക വായനയ്ക്കായി ലൈബ്രറിയും പ്രവർത്തിക്കുന്നു.</big>
* <big>പുസ്തക വായനയ്ക്കായി ലൈബ്രറിയും പ്രവർത്തിക്കുന്നു.</big>

13:22, 8 മേയ് 2023-നു നിലവിലുള്ള രൂപം

വിദ്യാരംഗം

2022 -2023 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 17 ന് സിനിമ പിന്നണി ഗായകനും മലയാള അധ്യാപകനും ആയിരുന്ന ശ്രീ . ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.

പ്രവർത്തനങ്ങൾ

  • വ്യാഴാഴ്ച്ച തോറും സർഗ്ഗവേള എന്ന പേരിൽ കുട്ടികൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനുളള അവസരമൊരുക്കി.
  • വിവിധ മത്സരങ്ങളിലൂടെ സാഹിത്യാഭിരുചിയും കലാഭിരുചിയും ഉളള കുട്ടികളെ കണ്ടെത്തി.
  • പുസ്തക വായനയ്ക്കായി ലൈബ്രറിയും പ്രവർത്തിക്കുന്നു.
  • സബ്ജില്ലാതല ശില്പശാലയിൽ കഥ , കവിത , അഭിനയം തുടങ്ങിയ വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
  • അമ്മമാർക്കും കുട്ടികൾക്കുമായി സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.
  • ഡോൾന ഫിയൻസിനെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു.
  • വായനദിനത്തോടനുബന്ധിച്ച് നടന്ന ഗാനാലാപന മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.