"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
15:39, 25 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2023→ചെണ്ടമേളം
വരി 24: | വരി 24: | ||
== '''ചെണ്ടമേളം''' == | == '''ചെണ്ടമേളം''' == | ||
കേരളത്തിന്റെ തനതുവാദ്യകലകളിൽ ഏറ്റവും ജനകീയമാണ് ചെണ്ടമേളങ്ങൾ. നിരവധി കലാകാരന്മാർ മണിക്കൂറുകളായി താളം പിഴയ്ക്കാതെ, ചിട്ട തെറ്റാതെ നടത്തുന്ന ചെണ്ടമേളങ്ങൾ കേരളീയരുടെ ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ഹരം പകരുന്നു. പഞ്ചാരി, പാണ്ടി എന്നീ ചെണ്ടമേളങ്ങൾക്കാണ് ഏറെ പ്രചാരം (തായമ്പക അവതരിപ്പിക്കുന്നത് ചെണ്ടയിൽ ആണെങ്കിൽ അതിനെയും ചെണ്ടമേളമായി കണക്കാക്കാം. മിഴാവിലും തായമ്പക കൊട്ടാറുണ്ട്) പ്രമാണിയാണ് മേള നയിക്കുന്നത്. മധ്യത്താണ് അദ്ദേഹത്തിന്റെ സ്ഥാനം. ചിട്ടകൾക്കനുസരിച്ച് മേളം നിയന്ത്രിക്കാൻ പ്രമാണി നിരന്തരം മറ്റുളളവരോടു പ്രത്യേക രീതിയിൽ ആശയവിനിമയം നടത്തുന്നു. | |||
== '''സർപ്പപ്പാട്ടുകൾ''' == | == '''സർപ്പപ്പാട്ടുകൾ''' == | ||
== '''ഭഗവതിപ്പാട്ടുകൾ.''' == | == '''ഭഗവതിപ്പാട്ടുകൾ.''' == |