"അഴിയൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''<u>കനിവ്</u>''' അരുമയായമ്മ പാലരുവിയിലൂടെ സ്നേഹമായ് കുളിരായ് മന തരാരിൽ ഒരു കുളിർ കാറ്റായി തിങ്ങി വിങ്ങി നിൽക്കുന്നു പച്ചപ്പ് മഴയായി ഒഴുകിപ്പടരുന്ന സ്നേഹ സ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 24: | വരി 24: | ||
'''അഭിമന്യൂ കെ.പി 7B''' | '''അഭിമന്യൂ കെ.പി 7B''' | ||
'''<u>പ്രകൃതി</u>''' | |||
ജനനിയാകുന്ന പ്രകൃതി | |||
പച്ചപുതച്ചൊരു പ്രകൃതി | |||
കേരവൃക്ഷങ്ങളാൽ അലകൃതമാം | |||
പ്രകൃതി | |||
പക്ഷിമൃഗാദികൾ നിറഞ്ഞ | |||
'''പ്രകൃതി''' | |||
ജനനിയാകുന്ന പ്രകൃതി | |||
കടലുകളാൽ പുഴകളാൽ | |||
അലകൃതമാം പ്രകൃതി | |||
അന്നമാകുന്ന പ്രകൃതി | |||
ജനനി ആകുന്ന പ്രകൃതി | |||
'''കീർത്തന .എസ്''' |
22:12, 24 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
കനിവ്
അരുമയായമ്മ
പാലരുവിയിലൂടെ
സ്നേഹമായ് കുളിരായ്
മന തരാരിൽ ഒരു കുളിർ കാറ്റായി
തിങ്ങി വിങ്ങി നിൽക്കുന്നു പച്ചപ്പ്
മഴയായി ഒഴുകിപ്പടരുന്ന
സ്നേഹ സ്വരൂപിണിയാണമ്മ
കാറ്റത്ത് ഇളകിയാടുന്ന പച്ചോലത്തുമ്പിലും
തേനാകും സ്വർഗ്ഗം പൂവിടർത്തി
സുഖ സാന്ത്വനത്തിന്റെ സ്നേഹം നിറയ്ക്കും
മധുര സ്വപ്നമാണമ്മ
അഭിമന്യൂ കെ.പി 7B
പ്രകൃതി
ജനനിയാകുന്ന പ്രകൃതി
പച്ചപുതച്ചൊരു പ്രകൃതി
കേരവൃക്ഷങ്ങളാൽ അലകൃതമാം
പ്രകൃതി
പക്ഷിമൃഗാദികൾ നിറഞ്ഞ
പ്രകൃതി
ജനനിയാകുന്ന പ്രകൃതി
കടലുകളാൽ പുഴകളാൽ
അലകൃതമാം പ്രകൃതി
അന്നമാകുന്ന പ്രകൃതി
ജനനി ആകുന്ന പ്രകൃതി
കീർത്തന .എസ്