"ജി യു പി എസ് വെള്ളംകുളങ്ങര/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ സ്‍ക‍ൂൾ ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:
റിട്ട സൂപ്രണ്ട്
റിട്ട സൂപ്രണ്ട്
ഡി.ജി.ഇ,തിരുവനന്തപുരം
ഡി.ജി.ഇ, തിരുവനന്തപുരം
പ‍ൂർവ്വ വിദ്യാർത്‍ഥി
പ‍ൂർവ്വ വിദ്യാർത്‍ഥി
23:49, 22 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
വെള്ളംകുളങ്ങര - ഓർമ്മച്ചിത്രങ്ങൾ
എഴുപതുകളുടെ തുടക്കത്തിൽ ആണ് ഞാൻ വെള്ളംകുളങ്ങര സ്കൂളിലെ വിദ്യാർത്ഥി ആയിരുന്നത്.1969 മുതൽ 74 വരെ. അന്നവിടെ 1 മുതൽ 4 വരെ മാത്രമേ ഉണ്ടായിരുന്നുളള‍ു.എന്നെ പഠിപ്പിച്ചിരുന്ന അധ്യാപകരിൽ വാസുദേവപണിക്കർ സാർ, മ‍ൃണാളിനി സാർ എന്നിവരുടെ മുഖങ്ങൾ മാത്രമേ ഓർമയിൽ തെളിയുന്നുള്ള‍ു.ഒരു പാവം തയ്യൽ സാർ ഉണ്ടായിരുന്നു അന്ന്.പക്ഷെ എത്ര ശ്രമിച്ചിട്ടും ഇപ്പോൾ ആ സാറിന്റെ മുഖം തുന്നി എടുക്കാൻ പറ്റുന്നില്ല.
അന്ന് ക്ലാസുകൾ തമ്മിൽ ചെറിയൊരു തട്ടി കൊണ്ട് വേർതിരിച്ചിരുന്നു.കൊന്നപ്പൂവിന്റെ നിറവും കൊതിപ്പിക്കുന്ന മണവും ഉള്ള ഉപ്പുമാവ് മറക്കാൻ പറ്റില്ല.അതിന്റെ രുചി ഇന്നും നാവിൽ ഉണ്ട്.സ്കൂൾ മുറ്റത്തെ വലിയ പ്ലാവ്, പുറകിൽ ഉണ്ടായിരുന്ന മാവുകൾ, ചെറിയ ചൂരൽക്കാട്,അമ്പലക്കുളം.. എല്ലാം ഓർമയിൽ തെളിയുന്നു.
എന്റെ പ്രിയപ്പെട്ട ജോസ്, ഹരിക്കുട്ടൻ, ഹരീന്ദ്രൻ, രാജൻ; വൈകുന്നേരം സ്കൂൾ വിടുമ്പോൾ സ്ലേറ്റും നെഞ്ചിൽ ചേർത്ത് പിടിച്ചു പടിഞ്ഞാറോട്ടുള്ള ഓട്ടം, എല്ലാം ഇപ്പോഴും ഓരോ താളുകൾ ആയി ഓർമയിൽ തെളിയുന്നു.വെള്ളംകുളങ്ങര സ്കൂൾ എന്റെ പ്രിയപ്പെട്ട സ്കൂൾ ആണ് അന്ന‍ും, ഇന്ന‍ും..
എൻ.ശിവ‍ക‍ുമാർ
റിട്ട സൂപ്രണ്ട്
ഡി.ജി.ഇ, തിരുവനന്തപുരം
പ‍ൂർവ്വ വിദ്യാർത്‍ഥി
1969-74 ബാച്ച്