ഉള്ളടക്കത്തിലേക്ക് പോവുക

"ഏറാമല യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Maya Sudheer (സംവാദം | സംഭാവനകൾ)
'്്്്്നനനന' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Maya Sudheer (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
്്്്്നനനന
കവിതയെ പ്രണയിച്ച മഴ
 
<nowiki>-----------------------------------------------</nowiki>
 
ഒരിക്കലും പെയ്തു തീരാത്ത മഴയേ......
 
ഇനിയൊരു ജന്മമുണ്ടാകുമോ.......
 
എത്ര നീ വേദന തന്നു വെന്നാലും
 
പ്രണയിച്ചു പോയില്ലേ നിന്നെ ഞാൻ
 
പ്രണയിച്ചിടും ഞാൻ ഇനിയുള്ള കാലവും
 
നൊമ്പരമെഴുതിയ മഴയായ് നിന്നിൽ
 
മനസ്സിൽ പെയ്തൊഴിയാത്ത ഓർമ്മയായ് നീ
 
പെയ്തൊഴിയാൻ വെമ്പി നിൽക്കുന്നു നീ...
 
എഴുതി അവസാനിപ്പിക്കാൻ ശ്രമിച്ച് കഴിയാതെ പോയ
 
കവിതയുമായി മൂകനായി  നിന്നു ഞാനിന്നും
 
ജനൽ വാതിൽ പടിയിൽ ആർത്തലച്ചു പെയ്തൊഴിയുന്ന
 
തുലാവർഷ മഴക്ക് കാവലായി നിന്നു കണ്ടു ഞാൻ
 
സ്വപ്നം കണ്ട് ഇരിക്കാറുണ്ട്, ഏകയായി ഞാൻ
 
നിൻ കവിതയിലെ തിരുത്തിയെഴുതപ്പെട്ട വരിയായി മാറി ഞാൻ
 
നീ എൻ ഇടനെഞ്ചിൽ ഹൃദയതാള മൊഴിയിലൂടെ
 
പ്രണയിച്ചു പോയില്ലേ കവിതയേ നിന്നെ ഞാൻ
 
ഒരിക്കലും തീരാത്ത മഴ പോലെ.....
 
 
 
     അലോന എസ് പ്രശാന്ത്
 
               7A
----
----

20:07, 22 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

കവിതയെ പ്രണയിച്ച മഴ

-----------------------------------------------

ഒരിക്കലും പെയ്തു തീരാത്ത മഴയേ......

ഇനിയൊരു ജന്മമുണ്ടാകുമോ.......

എത്ര നീ വേദന തന്നു വെന്നാലും

പ്രണയിച്ചു പോയില്ലേ നിന്നെ ഞാൻ

പ്രണയിച്ചിടും ഞാൻ ഇനിയുള്ള കാലവും

നൊമ്പരമെഴുതിയ മഴയായ് നിന്നിൽ

മനസ്സിൽ പെയ്തൊഴിയാത്ത ഓർമ്മയായ് നീ

പെയ്തൊഴിയാൻ വെമ്പി നിൽക്കുന്നു നീ...

എഴുതി അവസാനിപ്പിക്കാൻ ശ്രമിച്ച് കഴിയാതെ പോയ

കവിതയുമായി മൂകനായി  നിന്നു ഞാനിന്നും

ജനൽ വാതിൽ പടിയിൽ ആർത്തലച്ചു പെയ്തൊഴിയുന്ന

തുലാവർഷ മഴക്ക് കാവലായി നിന്നു കണ്ടു ഞാൻ

സ്വപ്നം കണ്ട് ഇരിക്കാറുണ്ട്, ഏകയായി ഞാൻ

നിൻ കവിതയിലെ തിരുത്തിയെഴുതപ്പെട്ട വരിയായി മാറി ഞാൻ

നീ എൻ ഇടനെഞ്ചിൽ ഹൃദയതാള മൊഴിയിലൂടെ

പ്രണയിച്ചു പോയില്ലേ കവിതയേ നിന്നെ ഞാൻ

ഒരിക്കലും തീരാത്ത മഴ പോലെ.....


     അലോന എസ് പ്രശാന്ത്

    7A