"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== കായികമേള2023 == | |||
ഈ വർഷത്തെ കായിക മേള ആഗസ്റ്റ് 10,11 തീയതികളിൽ നടന്നു.കുട്ടികളെ ബ്ലൂ,റെഡ്,ഗ്രീൻ,യെലോ എന്ന് നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ.മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ ശ്രീ.ഉണ്ണി സാർ വിശിഷ്ടാതിഥിയായിരുന്നു.മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചത് അദ്ദേഹമായിരുന്നു കുട്ടികൾ കൈമാറിയ ദീപശിഖ ഏറ്റുവാങ്ങി സ്കൂൾ മാനേജർ ശ്രീ.ശശിധരൻ സാർ കായികമേളയ്ക്ക് ദീപം തെളിയിച്ചു. | |||
== 2023 സ്പോർട്സ് പരിശീലനം == | == 2023 സ്പോർട്സ് പരിശീലനം == | ||
കായികാദ്ധ്യാപകനായ തോമസ് മാഷുടെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങളിൽപരിശീലനം നടത്തി വരുന്നു.ഫുട്ബോൾ,ടെന്നിക്കോയ്റ്റ് ,വോളിബോൾ എന്നിവയിൽ മികച്ച പരിശീലനമാണ് നല്കി വരുന്നത്. സബ് ജില്ലാ മത്സരങ്ങളിൽ അത്‍ലറ്റിക്സിൽ കല്ലടി സ്കൂളിനോടു മത്സരിച്ച് ചില ഇനങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്താൻ കഴിഞ്ഞത് അഭിമാന നേട്ടമാണ്. | കായികാദ്ധ്യാപകനായ തോമസ് മാഷുടെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങളിൽപരിശീലനം നടത്തി വരുന്നു.ഫുട്ബോൾ,ടെന്നിക്കോയ്റ്റ് ,വോളിബോൾ എന്നിവയിൽ മികച്ച പരിശീലനമാണ് നല്കി വരുന്നത്. സബ് ജില്ലാ മത്സരങ്ങളിൽ അത്‍ലറ്റിക്സിൽ കല്ലടി സ്കൂളിനോടു മത്സരിച്ച് ചില ഇനങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്താൻ കഴിഞ്ഞത് അഭിമാന നേട്ടമാണ്. | ||
== ഓൺ ലൈൻ ക്വിസ് മൽസരം നടത്തി. == | == ഓൺ ലൈൻ ക്വിസ് മൽസരം നടത്തി. == | ||
== ടെന്നിക്കോയ്റ്റ് പരിശീലനം == | == ടെന്നിക്കോയ്റ്റ് പരിശീലനം == | ||
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ടെന്നിക്കോയ്റ്റ് പരിശീലനം നൽകി വരുന്നു.അടുത്ത മാസം ആദ്യം സ്കൂളിൽ വോളിവോൾ കോച്ചിംങ് ക്യാമ്പ് തുടങ്ങും. | സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ടെന്നിക്കോയ്റ്റ് പരിശീലനം നൽകി വരുന്നു.അടുത്ത മാസം ആദ്യം സ്കൂളിൽ വോളിവോൾ കോച്ചിംങ് ക്യാമ്പ് തുടങ്ങും. |
21:05, 14 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
കായികമേള2023
ഈ വർഷത്തെ കായിക മേള ആഗസ്റ്റ് 10,11 തീയതികളിൽ നടന്നു.കുട്ടികളെ ബ്ലൂ,റെഡ്,ഗ്രീൻ,യെലോ എന്ന് നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ.മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ ശ്രീ.ഉണ്ണി സാർ വിശിഷ്ടാതിഥിയായിരുന്നു.മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചത് അദ്ദേഹമായിരുന്നു കുട്ടികൾ കൈമാറിയ ദീപശിഖ ഏറ്റുവാങ്ങി സ്കൂൾ മാനേജർ ശ്രീ.ശശിധരൻ സാർ കായികമേളയ്ക്ക് ദീപം തെളിയിച്ചു.
2023 സ്പോർട്സ് പരിശീലനം
കായികാദ്ധ്യാപകനായ തോമസ് മാഷുടെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങളിൽപരിശീലനം നടത്തി വരുന്നു.ഫുട്ബോൾ,ടെന്നിക്കോയ്റ്റ് ,വോളിബോൾ എന്നിവയിൽ മികച്ച പരിശീലനമാണ് നല്കി വരുന്നത്. സബ് ജില്ലാ മത്സരങ്ങളിൽ അത്‍ലറ്റിക്സിൽ കല്ലടി സ്കൂളിനോടു മത്സരിച്ച് ചില ഇനങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്താൻ കഴിഞ്ഞത് അഭിമാന നേട്ടമാണ്.
ഓൺ ലൈൻ ക്വിസ് മൽസരം നടത്തി.
ടെന്നിക്കോയ്റ്റ് പരിശീലനം
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ടെന്നിക്കോയ്റ്റ് പരിശീലനം നൽകി വരുന്നു.അടുത്ത മാസം ആദ്യം സ്കൂളിൽ വോളിവോൾ കോച്ചിംങ് ക്യാമ്പ് തുടങ്ങും.