"ഗവ.എൽ പി എസ് ഇളമ്പ /നേട്ടങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 36: | വരി 36: | ||
'''2022 ലെ സ്കൂൾ വിക്കി അവാർഡിൽ മത്സരിക്കുകയും ,ഫൈനൽ റൌണ്ട് വരെ എത്തുകയും ചെയ്തു .തുടർന്ന് പ്രശസ്തിപത്രത്തിനു അർഹരാവുകയും ചെയ്തു .''' | '''2022 ലെ സ്കൂൾ വിക്കി അവാർഡിൽ മത്സരിക്കുകയും ,ഫൈനൽ റൌണ്ട് വരെ എത്തുകയും ചെയ്തു .തുടർന്ന് പ്രശസ്തിപത്രത്തിനു അർഹരാവുകയും ചെയ്തു .''' | ||
[[പ്രമാണം:42307 wiki.jpg|ലഘുചിത്രം|സ്കൂൾ വിക്കി അവാർഡ് 2022 |251x251ബിന്ദു]] | [[പ്രമാണം:42307 wiki.jpg|ലഘുചിത്രം|സ്കൂൾ വിക്കി അവാർഡ് 2022 |251x251ബിന്ദു]] | ||
== '''<u> ആറ്റിങ്ങൽ സബ് ജില്ലാ ശാസ്ത്രേ ളയിൽ ഓവറാൾ</u>''' == | |||
''' ആറ്റിങ്ങൽ സബ് ജില്ലാ ശാസ്ത്ര മേളയിൽ(LP) സയൻസ് വിഭാഗത്തിൽ ഓവറോൾ നേടി പൊൻപ്രഭയോടെ ടീം GLPS ഇളമ്പ..... | |||
🥰❤👏🏻👍🏻 | |||
സയൻസ് കളക്ഷനിൽ ഒന്നാംസ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി ഞങ്ങളുടെ ചുണക്കുട്ടികൾ 💓👍🏻 | |||
പരീക്ഷണത്തിൽ രണ്ടാം സ്ഥാനവും A ഗ്രേഡും നേടി ഞങ്ങളുടെ ശാസ്ത്ര പ്രതിഭകൾ 💓 | |||
ചാർട്ടിനു A ഗ്രേഡും നേടി ഞങ്ങളുടെ മക്കൾ ഇളമ്പയുടെ അഭിമാനമായി മാറി ... ''' | |||
[[പ്രമാണം:42307_overall.jpg|ലഘുചിത്രം| ശാസ്ത്ര മേള| 251x251ബിന്ദു]] | |||
💓👍🏻 |
00:02, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. എസ്. എസ് പരീക്ഷയിൽ ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം
2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ് പരീക്ഷയിൽ ഇളമ്പ എൽ .പി .എസ് ന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു.
![](/images/thumb/2/2e/LSS_%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%95%E0%B5%BE.jpg/186px-LSS_%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%95%E0%B5%BE.jpg)
കിഴുവിലം യൂ പി എസ് സ്കൂളിൽ നടന്ന സബ്ജില്ലാ കേരള ക്വിസ് മത്സരത്തിൽ ഗവ .എൽ .പി .എസ്സിലെ ആദിത്യനും ,അരവിന്ദിനും ഒന്നാം സ്ഥാനം നേടി.
![കേരളാ ക്വിസ് വിജയികൾ](/images/thumb/0/0c/Keralaquiz_42307.jpg/219px-Keralaquiz_42307.jpg)
2019 -20 ലെ സബ്ജില്ലാതല കലോത്സവത്തിൽ സംഘഗാന ത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ഇളമ്പ എൽ .പി .എസിലെ അനന്യ ആൻഡ് പാർട്ടിക്ക് ലഭിച്ചു .
![സംഘഗാനം](/images/thumb/8/83/42307_subjilla.jpg/309px-42307_subjilla.jpg)
എൽ എസ് എസ് പരീക്ഷയിൽ ആദിത്യൻ ഒന്നാമത്
2019 -20 അധ്യയനവർഷത്തിൽ എൽ .എസ് .എസ് പരീക്ഷയിൽ 21 കുട്ടികൾ വിജയം നേടി .ഈ അഭിമാനത്തിന് ഇരട്ടിമധുരം നൽകി കൊണ്ട് ഇളമ്പ
എൽ പി എസിലെ ആദിത്യൻ സംസ്ഥാനതലത്തിൽ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി .
![അഭിമാനാർഹമായ എൽ. എസ്. എസ് വിജയം2019-20](/images/thumb/2/2c/L_s_s_42307.jpg/405px-L_s_s_42307.jpg)
എൽ .എസ്സ് .എസ്സ് 2021
![](/images/thumb/6/64/42307_lss_2021.jpg/243px-42307_lss_2021.jpg)
2021 അധ്യയന വർഷത്തിൽ എൽ .എസ്സ് .എസ്സ് പരീക്ഷയിൽ 23 കുട്ടികൾ വിജയിച്ചത് ഇളമ്പ എൽ .പി .എസ്സിന് അഭിമാന നേട്ടമായി .പരീക്ഷയിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി സാഗരാഗ് .
ഗാന്ധിദർശൻ പുരസ്കാരം 2021 -22
കേരള ഗാന്ധി സ്മാരകനിധിയുടെ നേതൃത്വത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ സ്കൂളുകളിൽ ഗാന്ധിദർശൻ പരിപാടികൾ നടത്തി വരുന്നു .ഗാന്ധിയൻ ദർശനങ്ങൾ കുഞ്ഞു മനസ്സുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഫലമായി ആറ്റിങ്ങൽ ഉപജില്ലയിലെ ഗാന്ധിദർശൻ വിദ്യാലയങ്ങളുടെ
പട്ടികയിൽ മൂന്നാം സ്ഥാനം നേടി ഗവ എൽ പി എസ്സ് ഇളമ്പ
![](/images/thumb/b/ba/42307_gandhidarsan.jpg/275px-42307_gandhidarsan.jpg)
സ്കൂൾ വിക്കി അവാർഡ് 2022
2022 ലെ സ്കൂൾ വിക്കി അവാർഡിൽ മത്സരിക്കുകയും ,ഫൈനൽ റൌണ്ട് വരെ എത്തുകയും ചെയ്തു .തുടർന്ന് പ്രശസ്തിപത്രത്തിനു അർഹരാവുകയും ചെയ്തു .
![](/images/thumb/f/fb/42307_wiki.jpg/187px-42307_wiki.jpg)
ആറ്റിങ്ങൽ സബ് ജില്ലാ ശാസ്ത്രേ ളയിൽ ഓവറാൾ
ആറ്റിങ്ങൽ സബ് ജില്ലാ ശാസ്ത്ര മേളയിൽ(LP) സയൻസ് വിഭാഗത്തിൽ ഓവറോൾ നേടി പൊൻപ്രഭയോടെ ടീം GLPS ഇളമ്പ..... 🥰❤👏🏻👍🏻 സയൻസ് കളക്ഷനിൽ ഒന്നാംസ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി ഞങ്ങളുടെ ചുണക്കുട്ടികൾ 💓👍🏻 പരീക്ഷണത്തിൽ രണ്ടാം സ്ഥാനവും A ഗ്രേഡും നേടി ഞങ്ങളുടെ ശാസ്ത്ര പ്രതിഭകൾ 💓 ചാർട്ടിനു A ഗ്രേഡും നേടി ഞങ്ങളുടെ മക്കൾ ഇളമ്പയുടെ അഭിമാനമായി മാറി ...
💓👍🏻