"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'Anti drug campaign ( അനുപദം) " അരുത് ലഹരി" എന്ന നല്ലപാഠത്തിന്റെ ആശയം ഉൾക്കൊണ്ട് ലഹരിവസ്തുക്കളുെടെ ഉപയോഗം മൂലമുണ്ടാകുന്ന ദേഷങ്ങൾ ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
" അരുത് ലഹരി" എന്ന നല്ലപാഠത്തിന്റെ ആശയം ഉൾക്കൊണ്ട് ലഹരിവസ്തുക്കളുെടെ ഉപയോഗം മൂലമുണ്ടാകുന്ന ദേഷങ്ങൾ ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവ പൊതു സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതികൾക്ക് രൂപം നൽകി. " അനുപദം" എന്ന് പേര് നൽകിയിരിക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. പൊന്നച്ചൻ കടമ്പാട്ട് നിർവ്വഹിച്ചു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാജാഥയും വിളംബര റാലിയും നടന്നു . | " അരുത് ലഹരി" എന്ന നല്ലപാഠത്തിന്റെ ആശയം ഉൾക്കൊണ്ട് ലഹരിവസ്തുക്കളുെടെ ഉപയോഗം മൂലമുണ്ടാകുന്ന ദേഷങ്ങൾ ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവ പൊതു സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതികൾക്ക് രൂപം നൽകി. " അനുപദം" എന്ന് പേര് നൽകിയിരിക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. പൊന്നച്ചൻ കടമ്പാട്ട് നിർവ്വഹിച്ചു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാജാഥയും വിളംബര റാലിയും നടന്നു . | ||
ലഹരിപ്രവർത്തനങ്ങളുടെ ഭാഗമായ വിളംബര റാലി സ്കൂളിൽ നിന്ന് പുറപ്പെട്ട് തണ്ണിത്തോട് കാവിൽ ജംഗ്ഷനിൽ അവസാനിച്ചു.കാവിൽ ജംഗ്ഷൻ,ബസ്റ്റാൻഡ്, തണ്ണിത്തോട് മൂഴി, അടവി ഇക്കോ ടൂറിസംകേന്ദ്രം എന്നിവിടങ്ങളിൽ കലാജാഥ എത്തുകയും കുട്ടികളുടെ കലാപരിപാടികൾ നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ ഗാനങ്ങൾ, ഡാൻസ്, പ്രസംഗം, മോണോ ആക്ട്, സ്കിറ്റ് എന്നിവ നടത്തി. | |||