ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Govt.H.S.S.PERIKKALLOOR}} | {{prettyurl|Govt.H.S.S.PERIKKALLOOR}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
വരി 6: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=ജി..എച്ച്.എസ്.എസ്. | പേര്=ജി..എച്ച്.എസ്.എസ്. പെരിക്കല്ലൂര്‍ | | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=പെരിക്കല്ലൂര്‍| | ||
വിദ്യാഭ്യാസ ജില്ല=വയനാട്| | വിദ്യാഭ്യാസ ജില്ല=വയനാട്| | ||
റവന്യൂ ജില്ല=വയനാട്| | റവന്യൂ ജില്ല=വയനാട്| | ||
സ്കൂള്‍ കോഡ്=15038| | സ്കൂള്‍ കോഡ്=15038| | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവര്‍ഷം=1957| | സ്ഥാപിതവര്‍ഷം=1957| | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം= പെരിക്കല്ലൂര്‍.പി.ഒ.<br/>പുല്പള്ളി| | ||
പിന് കോഡ്=673579 | | പിന് കോഡ്=673579 | | ||
സ്കൂള്‍ ഫോണ്‍=04936234230| | സ്കൂള്‍ ഫോണ്‍=04936234230| | ||
വരി 39: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യിന്ന സര്‍ക്കാര്‍ വിദ്യാലയമാണ് '''പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''[[പെരിക്കല്ലൂര്‍ ]] സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യിന്ന സര്‍ക്കാര്‍ വിദ്യാലയമാണ് '''പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''[[പെരിക്കല്ലൂര്‍ ]] സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂര്‍/ചരിത്രം|ചരിത്രം]] == | == [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂര്‍/ചരിത്രം|ചരിത്രം]] == | ||
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കര്‍ണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂര്‍ എന്ന ഈ ഗ്രാമം.1957-ല്‍ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ സ്കൂള്‍ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകന് കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരന് സാറായിരുന്നു.മരക്കടവ് ഗവണ്മെന്റ് എല്‍.പി.സ്കൂള്‍ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ജോണ്‍ നിരവത്ത് ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.ആദ്യ ബാച്ചില്‍ ഇരുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു.പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടേയിരുന്നു.1972-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1982-ല്‍ ഹൈസ്കൂളായും 2007-ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ന്നു.പെരിക്കല്ലൂര്‍ എന്ന വലിയ പ്രദേശത്തിന് വെളിച്ചം നല്കാന് ഈ സ്ഥാപനത്തിന് കഴിഞ്ഞു.2007-ല്‍ ഈ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായിരുന്നു.ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ കനകജൂബിലി ആഘോഷിച്ചു.2007 ഫെബ്രുവരി 2-നായിരുന്നു സമാപന സമ്മേളനം.2007 നവംബര്‍ 30-ന് കേരള ആഭ്യന്തര മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണന് ഹയര്‍സെക്കന്ററി ഉദ്ഘാടനം ചെയ്തു. | കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കര്‍ണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂര്‍ എന്ന ഈ ഗ്രാമം.1957-ല്‍ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ സ്കൂള്‍ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകന് കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരന് സാറായിരുന്നു.മരക്കടവ് ഗവണ്മെന്റ് എല്‍.പി.സ്കൂള്‍ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ജോണ്‍ നിരവത്ത് ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.ആദ്യ ബാച്ചില്‍ ഇരുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു.പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടേയിരുന്നു.1972-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1982-ല്‍ ഹൈസ്കൂളായും 2007-ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ന്നു.പെരിക്കല്ലൂര്‍ എന്ന വലിയ പ്രദേശത്തിന് വെളിച്ചം നല്കാന് ഈ സ്ഥാപനത്തിന് കഴിഞ്ഞു.2007-ല്‍ ഈ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായിരുന്നു.ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ കനകജൂബിലി ആഘോഷിച്ചു.2007 ഫെബ്രുവരി 2-നായിരുന്നു സമാപന സമ്മേളനം.2007 നവംബര്‍ 30-ന് കേരള ആഭ്യന്തര മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണന് ഹയര്‍സെക്കന്ററി ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:4Z0A1283.JPG|ലഘുചിത്രം|വലത്ത്]] | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
തിരുത്തലുകൾ