"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എന്റെ നാട്)
 
(സ്ഥലനാമം)
 
വരി 5: വരി 5:
'''<big>സ്ഥലനാമ ചരിത്രം</big>'''
'''<big>സ്ഥലനാമ ചരിത്രം</big>'''

കടൽക്കരയിലുള്ള എഴുത്തു പള്ളിക്കൂടമോ അമ്പലമോ ആണ് കടൽക്കരപ്പള്ളി എന്നത്. ഇതിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന വിളിപേരാണ് കടക്കരപ്പള്ളി എന്നത്.
പുരാതനകാലത്ത് ചേർത്തല പ്രദേശം കരപ്പുറം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആലപ്പുഴയിൽ നിന്നും ഏകദേശം 25 km വടക്കുമാറിയും എറണാകുളത്തുനിന്നും 35 km മാറിയും സ്ഥിതി ചെയ്യുന്ന തീരദേശ ഗ്രാമമാണ് കടക്കരപ്പള്ളി. കടൽ തീരമുള്ള പ്രദേശമായതിനാലും ഇതിന്റെ പേര് കടൽക്കരപ്പള്ളി എന്നായി മാറി എന്നും രേഖകൾ പറയുന്നു. കൊടകരപ്പള്ളി എന്നത് ലോപിച്ചാണ് കടക്കരപ്പള്ളി ആയതെന്നും മറുവാദം ഉണ്ട്. ഈ കടൽ തീരത്തുള്ള പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രങ്ങളും ഉള്ളതിനാൽ (തങ്കിപ്പള്ളി, അർത്തുങ്കൽ പള്ളി ഈ പ്രദേശത്തിനടുത്തായി സ്ഥിതിച്ചെയ്യുന്നു) എന്ന വസ്തുതയും സ്ഥലനാമത്തിൽ നാം പരിഗണിക്കേണ്ടിയിരിക്കുന്നു. (കടൽക്കരയിലുള്ള എഴുത്തു പള്ളിക്കൂടമോ അമ്പലമോ ആണ് കടൽക്കരപ്പള്ളി എന്നും ഇതിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന വിളിപേരാണ് കടക്കരപ്പള്ളി എന്നത്.)

11:27, 22 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

ഭൂവിജ്ഞാനം

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് കടക്കരപ്പള്ളി. 4.55 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതും കിഴക്ക് വയലാർ പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് പട്ടണക്കാട് പഞ്ചായത്ത്, തെക്ക് ചേർത്തല തെക്ക് പഞ്ചായത്ത് എന്നിങ്ങനെ അതിരുകൾ ഉള്ളതും പതിനാല് ഗ്രാമപഞ്ചായത്ത് വാർഡുകൾ ഉൾപ്പെട്ടതുമായ ഒരു പ്രദേശമാണ് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്.

സ്ഥലനാമ ചരിത്രം