"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


=== '''<u>ശിശുദിനം</u>''' ===
=== '''<u>ശിശുദിനം</u>''' ===
നവംബർ 14 ശിശുദിനത്തിൽ രാവിലെ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. മിക്ക കുട്ടികളും ചാച്ചാജിയായി വേഷമിട്ടാണ് എത്തിയത്. അസംബ്ലിയിൽ  ഹെഡ്മിസ്ട്ര സ് പ്രീതി എച്ച് പിള്ള കുട്ടികൾക്ക് ശിശുദിനാംശംസകൾ നൽകി. തുടർന്ന് വർണാഭമായ ശിശുദിന റാലി ഉണ്ടായിരുന്നു. കുട്ടികൾ നെഹ്‌റുത്തൊപ്പി നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കെല്ലാവർക്കും പായസം വിതരണം ചെയ്തു.
https://youtube.com/shorts/ZiMLqdhScYg?feature=share
https://youtube.com/shorts/ZiMLqdhScYg?feature=share


വരി 75: വരി 77:
3/12/2022 ൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സബ് ജില്ലാകലോത്സവത്തിൽ മലയാള നാടകത്തിൽ മികച്ച നടനായി  
3/12/2022 ൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സബ് ജില്ലാകലോത്സവത്തിൽ മലയാള നാടകത്തിൽ മികച്ച നടനായി  


തെരെഞ്ഞെടുക്കപ്പെട്ട ദേവദത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.അന്നേദിവസം പ്രത്യേക അസ്സംബ്ലി നടത്തി. രൂപ രാജേഷ് ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകി. .നന്ദനഗോപാൽ - LouisBraille, Aswathy Santhosh-K A Rabiya എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. നിവേദ്യ  മനീഷ്  ലളിതഗാനം ആലപിച്ചു. തുടർന്ന് കുട്ടികൾക്കായി ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട
തെരെഞ്ഞെടുക്കപ്പെട്ട ദേവദത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.അന്നേദിവസം പ്രത്യേക അസ്സംബ്ലി നടത്തി. രൂപ രാജേഷ് ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകി. .നന്ദനഗോപാൽ - LouisBraille, Aswathy Santhosh-K A Rabiya എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. നിവേദ്യ  മനീഷ്  ലളിതഗാനം ആലപിച്ചു. തുടർന്ന് കുട്ടികൾക്കായി ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട Poster making, bigcanvas,colouring, ചിത്രരചന എന്നിവ നടത്തപ്പെട്ടു.
 
Poster making, bigcanvas,colouring, ചിത്രരചന എന്നിവ നടത്തപ്പെട്ടു.


https://fb.watch/iICKTIqMxX/
https://fb.watch/iICKTIqMxX/
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890337" എന്ന താളിൽനിന്ന് ശേഖരിച്ചത്