"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33302 (സംവാദം | സംഭാവനകൾ)
33302 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:


=== <u>സ്വാതന്ത്ര്യദിനം</u> ===
=== <u>സ്വാതന്ത്ര്യദിനം</u> ===
75 - മത് സ്വാതന്ത്ര്യ ദിനാഘോഷം വളരെ ഗംഭീരമായി ആഘോഷിച്ചു. റിട്ടയേർസ് കേണൽ സ്ക്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്യദിന റാലി സംഘടിപ്പിച്ചു. കുട്ടികൾ വെള്ള വസ്ത്രവും ദേശീയപതാകയുടെ നിറങ്ങളിലുള്ള റിബ്ബണും ബലൂണുകളും കൊണ്ട് റാലിയിൽ പങ്കെടുത്തത് മനോഹരമായ കാഴ്ചയാണ്. തുടർന്ന് മീറ്റിംഗും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
https://youtu.be/yF80_dQ43Cs
https://youtu.be/yF80_dQ43Cs