"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
<gallery widths="200" heights="410"> | |||
പ്രമാണം:Artimage.jpg | |||
പ്രമാണം:Artimage2.jpg | |||
പ്രമാണം:Artimage1.jpg | |||
പ്രമാണം:Artimage3.jpg | |||
</gallery> | |||
== സ്കൂൾ കലോത്സവം -സബ്ജില്ലാ-ജില്ലാ ഓവർഓൾ -2022-23 == | == സ്കൂൾ കലോത്സവം -സബ്ജില്ലാ-ജില്ലാ ഓവർഓൾ -2022-23 == | ||
<gallery widths="450" heights="210"> | <gallery widths="450" heights="210"> |
19:52, 7 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ കലോത്സവം -സബ്ജില്ലാ-ജില്ലാ ഓവർഓൾ -2022-23
കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിയ്ക്കുന്നതിന പ്രാമുഖ്യം നൽകി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കലാപരമായ കഴിവുകൾ കണ്ടെത്തുന്നതോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ്സംഘടിപ്പിയ്ക്കുന്ന വിവിധ മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കാനും ക്ലബ്ബ് മുൻകൈയ്യെടുക്കുന്നു.ശ്രീമതി അമീന ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.
ഇക്കഴിഞ്ഞ സ്കൂൾ കലോത്സവം -സബ്ജില്ലാ-ജില്ലാ ഓവർഓൾ -നേടാൻ കടക്കൽ ഗവ ഹൈ സ്കൂളിന് സാധിച്ചു .
സ്കൂൾ ആർട്ട് ഗാലറി:-
കുട്ടികളുടെ ചിത്രകലാവാസന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ തന്നെ വളരെ മനോഹരമായ രീതിയിൽ ആർട്ട് ഗ്യാലറി രൂപപ്പെടുത്തിയിരിക്കുന്നു. കുട്ടികൾ തന്നെ വരച്ച ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, ചാർക്കോൾ, വാട്ടർ കളർ പെയിന്റിംഗ്,ക്രയോൺസ്, പേസ്റ്റൽ ഡ്രോയിങ് തുടങ്ങി വിവിധതരത്തിലുള്ള മീഡിയം ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ വരച്ച് ഗ്യാലറിയിൽ സൂക്ഷിക്കുന്നു. കുട്ടികൾക്ക് വരയ്ക്കുന്നതിന് വേണ്ടിയുള്ള സാധനസാമഗ്രികൾ കൂടി ആർട്ട് ഗ്യാലറിയിൽ ലഭ്യമാക്കുന്നുണ്ട്. സ്വതന്ത്രമായി കുട്ടികൾക്ക് ചിത്രരചന ചെയ്യുന്നതിന് വേണ്ടി ഔട്ട് ഡോർ പെയിന്റിംഗ് സ്, മോഡൽ ഡ്രായിങ്സ്, എന്നിവ ക്ലാസ്സിനകത്തും പുറത്തുമായി ചെയ്തു വരുന്നു. തത്ഭലമായി എല്ലാ കുട്ടികൾക്കും വരയ് ക്കുവാനും അതിൽ പങ്കു ചേർന്ന് സന്തോഷംകണ്ടെത്തുവാസാധിക്കുന്നു.ഇതിലൂടെ കുട്ടികൾക്ക് നല്ലൊരു മാനസിക ഉല്ലാസം കിട്ടുന്നതയും അനുഭവപ്പെടുന്നു.