"ഗവ എച്ച് എസ് എസ് , കലവൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , കലവൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
08:51, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺenvironmental day
(environmental day) |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് സ്‍ക്കൂളിൽ പ്രവർത്തിക്കുന്നു. ജൂൺ 5 പരിസ്ഥിതിദിനത്തിൽ പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി നിരീക്ഷണം, വൃക്ഷത്തൈ നടീൽ എന്നീ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ലഹരി വിരുദ്ധദിനം പോസ്റ്റർ നിർമ്മിച്ചു ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജൂലൈ 21 ന് ചാന്ദ്രദിനം ക്വിസ്, പോസ്റ്റർ രചനാ മത്സരം, കൊളാഷ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളിലൂടെ അചരിച്ചു. | {{PHSSchoolFrame/Pages}} | ||
പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് സ്‍ക്കൂളിൽ പ്രവർത്തിക്കുന്നു. ജൂൺ 5 പരിസ്ഥിതിദിനത്തിൽ പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി നിരീക്ഷണം, വൃക്ഷത്തൈ നടീൽ എന്നീ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ലഹരി വിരുദ്ധദിനം പോസ്റ്റർ നിർമ്മിച്ചു ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജൂലൈ 21 ന് ചാന്ദ്രദിനം ക്വിസ്, പോസ്റ്റർ രചനാ മത്സരം, കൊളാഷ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളിലൂടെ അചരിച്ചു. | |||
=== 2021 – 2022 === | === 2021 – 2022 === | ||
വരി 49: | വരി 52: | ||
|[[പ്രമാണം:34006 ecop2.jpg|ലഘുചിത്രം]] | |[[പ്രമാണം:34006 ecop2.jpg|ലഘുചിത്രം]] | ||
|} | |} | ||
'''പരിസ്ഥിതി ക്ലബ്ബ് 2024_2025''' | |||
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. ഔഷധസസ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. എച്ച് എം ചാർജുള്ള അജിത ടീച്ചർ പരിസ്ഥിതി ദിന ആശംസകൾ നൽകി. സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം, പെയിൻറിംഗ് ,പോസ്റ്റർ നിർമ്മാണം, തുടങ്ങിയവ യുപി തലത്തിലും ഹൈസ്കൂൾ തലത്തിലും നടത്തി |