"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
15:52, 17 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2023→ഭിന്നശേഷി ദിനാചരണം
No edit summary |
|||
വരി 67: | വരി 67: | ||
=== '''<u>ഭിന്നശേഷി ദിനാചരണം</u>''' === | === '''<u>ഭിന്നശേഷി ദിനാചരണം</u>''' === | ||
3/12/2022 ൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സബ് ജില്ലാകലോത്സവത്തിൽ മലയാള നാടകത്തിൽ മികച്ച നടനായി | |||
തെരെഞ്ഞെടുക്കപ്പെട്ട ദേവദത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.അന്നേദിവസം പ്രത്യേക അസ്സംബ്ലി നടത്തി. രൂപ രാജേഷ് ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകി. .നന്ദനഗോപാൽ - LouisBraille, Aswathy Santhosh-K A Rabiya എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. നിവേദ്യ മനീഷ് ലളിതഗാനം ആലപിച്ചു. തുടർന്ന് കുട്ടികൾക്കായി ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട | |||
Poster making, bigcanvas,colouring, ചിത്രരചന എന്നിവ നടത്തപ്പെട്ടു. | |||
{| class="wikitable" | |||
| | |||
|} | |||
https://fb.watch/iICKTIqMxX/ | https://fb.watch/iICKTIqMxX/ | ||