"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
40031 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ഗൈഡ്സ് യൂണിറ്റ് 1999 സ്കൗട്ട് യൂണിറ്റ് നിലവിൽ വന്ന അതേവർഷം തന്നെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ആദ്യമായി സ്ക്കൂളിലും യൂണിറ്റ് നിലവിൽ വന്നു. 32 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായുണ്ട്.പ്രസ്ഥാനത്തിന്റെ ആരംഭകാലംമുതൽ ദീർഘകാലം ഗൈഡ് ക്യാപ്റ്റനായി പ്രവർത്തിച്ച ശ്രീമതി തങ്കമണി ഇതിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു.  ഈ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ തലത്തിൽ ശ്രീമതി ഷീബാനാരായണൻ ,ഹയർസെക്കന്ററി തലത്തിൽ ഹാരിസ് എ സ്ക്കൗട്ട് വിഭാഗവും ശ്രീമതി ഷീജ എസ്സ് വി ഗൈഡ് വിഭാഗവും ചുമതലക്കാരാണ്.

[[പ്രമാണം:40031-teachersday-guide2023.jpg|ഇടത്ത്‌|ചട്ടരഹിതം|500x500ബിന്ദു]]
[[പ്രമാണം:40031-teachersday-guide2023-3.jpg|വലത്ത്‌|ചട്ടരഹിതം|499x499ബിന്ദു]]
[[പ്രമാണം:40031-teachersday-guide2023-1.jpg|ഇടത്ത്‌|ചട്ടരഹിതം|350x350ബിന്ദു]]
[[പ്രമാണം:40031-teachersday-guide2023-2.jpg|ചട്ടരഹിതം|346x346ബിന്ദു]]
== '''2023-24 വർഷത്തെ പ്രവർത്തനങ്ങളിലൂടെ''' ==
=== <u>സെപ്റ്റംബർ 5 -അധ്യാപകദിനം</u> ===
സെപ്റ്റംബർ 5 അധ്യാപകദിനത്തോട് അനുബന്ധിച്ചു ഗൈഡ് കമ്പനിയുടെ നേതൃത്വത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ,പ്രിസിപ്പാൾ ,ഡെപ്യൂട്ടി എച്‌ എം ,സ്കൂളിലെ മുതിർന്ന അധ്യാപകൻ ചന്ദ്രബാബു സർ തുടങ്ങിയവരെ പൊന്നാട അണിയിച്ചു ആദരിക്കുകയും കൂടാതെ സർവീസിൽ നിന്നും വിരമിച്ച മുൻ പ്രഥമാധ്യാപകൻ നാസർ ,സിന്ധു ബി എസ് ,നിർമലാദേവി തുടങ്ങിയവരുടെ ഭവനങ്ങൾ സന്ദർശിച്ചു പൊന്നാട അണിയിച്ചു . അധ്യാപക ദിനത്തിന്റെ പ്രാധാന്യവും അധ്യാപകരുടെ മഹത്വവും ഗൈഡ് കുട്ടികൾക്ക് ഈ പ്രവർത്തനത്തിലൂടെ സാധിച്ചു .

== '''2022-23 വർഷത്തെ പ്രവർത്തനങ്ങളിലൂടെ''' ==
== '''2022-23 വർഷത്തെ പ്രവർത്തനങ്ങളിലൂടെ''' ==