"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) →ഒക്ടോബർ 2 -സേവനദിനം |
||
| വരി 17: | വരി 17: | ||
==== <u>ഒക്ടോബർ 2 -സേവനദിനം</u> ==== | ==== <u>ഒക്ടോബർ 2 -സേവനദിനം</u> ==== | ||
[[പ്രമാണം:October2new 2022.jpg|ലഘുചിത്രം|സ്കൂൾ പരിസരം ശുചിയാക്കാൻ ]] | [[പ്രമാണം:October2new 2022.jpg|ലഘുചിത്രം|സ്കൂൾ പരിസരം ശുചിയാക്കാൻ ]] | ||
[[പ്രമാണം:October2 2022.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ പരിസരം ശുചിയാക്കാൻ ]] | [[പ്രമാണം:October2 2022.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ പരിസരം ശുചിയാക്കാൻ ]] | ||
23:09, 4 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഗൈഡ്സ് യൂണിറ്റ് 1999 സ്കൗട്ട് യൂണിറ്റ് നിലവിൽ വന്ന അതേവർഷം തന്നെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ആദ്യമായി സ്ക്കൂളിലും യൂണിറ്റ് നിലവിൽ വന്നു. 32 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായുണ്ട്.പ്രസ്ഥാനത്തിന്റെ ആരംഭകാലംമുതൽ ദീർഘകാലം ഗൈഡ് ക്യാപ്റ്റനായി പ്രവർത്തിച്ച ശ്രീമതി തങ്കമണി ഇതിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു. ഈ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ തലത്തിൽ ശ്രീമതി ഷീബാനാരായണൻ ,ഹയർസെക്കന്ററി തലത്തിൽ ഹാരിസ് എ സ്ക്കൗട്ട് വിഭാഗവും ശ്രീമതി ഷീജ എസ്സ് വി ഗൈഡ് വിഭാഗവും ചുമതലക്കാരാണ്.
2022-23 വർഷത്തെ പ്രവർത്തനങ്ങളിലൂടെ
സ്വാതന്ത്ര്യ ദിനാഘോഷം

സെപ്റ്റംബർ 5 -അധ്യാപകദിനം
ഈ ദിവസം ഗുരുവന്ദനവും സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കുകയും ചെയ്തു .



ഒക്ടോബർ 2 -സേവനദിനം


നവംബർ 14 ശിശുദിനം
നവംബർ 14 ശിശുദിനത്തിൽ സമീപ പ്രദേശത്തെ അങ്കണവാടി സന്ദർശിക്കുകയും കുട്ടികളുമായി കളിചിരികളിൽ ഏർപ്പെടുകയും ചെയ്തു

സ്കൂൾതല ക്യാമ്പിൽ നിന്നും


