"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:23, 1 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 7: | വരി 7: | ||
ശനിയാഴ്ച(07/01/2017) അവസാനിച്ച കൊല്ലം റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 122 പോയിന്റോടെ കടയ്ക്കൽ ഗവ.ഹൈസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി.തൃപ്പലഴികം ലിറ്റിൽ ഫ്ലവർ സ്ക്കൂളിനെ പിൻതള്ളിയാണ് ഈ സർക്കാർ വിദ്യാലയം ഈ ചരിത്രനേട്ടം കൈവരിച്ചത്. | ശനിയാഴ്ച(07/01/2017) അവസാനിച്ച കൊല്ലം റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 122 പോയിന്റോടെ കടയ്ക്കൽ ഗവ.ഹൈസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി.തൃപ്പലഴികം ലിറ്റിൽ ഫ്ലവർ സ്ക്കൂളിനെ പിൻതള്ളിയാണ് ഈ സർക്കാർ വിദ്യാലയം ഈ ചരിത്രനേട്ടം കൈവരിച്ചത്. | ||
<big>നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് | <big>നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് | ||
[[പ്രമാണം:Talentsearch.jpg|ലഘുചിത്രം|സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ -അവാർഡ് ദാനം ]] | |||
==കടയ്ക്കൽ ഫെസ്റ്റ് ഇന്ന് സമാപനം== | ==കടയ്ക്കൽ ഫെസ്റ്റ് ഇന്ന് സമാപനം== | ||
വരി 95: | വരി 97: | ||
സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു. | സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു. | ||
കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്‌കൂൾ ടീമിനെ പങ്കെടുപ്പിച്ചു. | കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്‌കൂൾ ടീമിനെ പങ്കെടുപ്പിച്ചു. | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
'''എൻ.സി.സി | '''എൻ.സി.സി''' | ||
'''കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | '''കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' | ||
'''എസ്.പി.സി''' | '''എസ്.പി.സി''' | ||
2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. | 2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. | ||
വരി 198: | വരി 200: | ||
==ഗാന്ധിഭവൻ സ്നേഹപ്രയാണം - "ആയിരം ദിനങ്ങൾ "== | ==ഗാന്ധിഭവൻ സ്നേഹപ്രയാണം - "ആയിരം ദിനങ്ങൾ "== | ||
[[പ്രമാണം:Gandhibhavan.jpg|ലഘുചിത്രം|ഗാന്ധിഭവൻ സ്നേഹപ്രയാണം - "ആയിരം ദിനങ്ങൾ "]] | [[പ്രമാണം:Gandhibhavan.jpg|ലഘുചിത്രം|ഗാന്ധിഭവൻ സ്നേഹപ്രയാണം - "ആയിരം ദിനങ്ങൾ "]] | ||
കടക്കൽ ഗവ:ഹൈസ്കൂൾ ജെ ആർ സി ക്ലബ് ന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. | കടക്കൽ ഗവ:ഹൈസ്കൂൾ ജെ ആർ സി ക്ലബ് ന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. |