"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:

സ്കൂൾ വാർഷികാഘോഷങ്ങളിൽ സ്ഥിരം യോഗ പരിപാടി അവതരിപ്പിക്കാറുണ്ട് .
സ്കൂൾ വാർഷികാഘോഷങ്ങളിൽ സ്ഥിരം യോഗ പരിപാടി അവതരിപ്പിക്കാറുണ്ട് .

== 5.ഏറോബിക്സ് ==
== 5.ഏറോബിക്സ് ==
[[പ്രമാണം:21336-PKD-LKCSS-15.jpg|ലഘുചിത്രം]]
സ്കൂളിൽ കുട്ടികൾക്ക് ഒരു പീരീഡ് ഏറോബിക്സ് ക്ലാസ് നൽകിവരുന്നു .
സ്കൂളിൽ കുട്ടികൾക്ക് ഒരു പീരീഡ് ഏറോബിക്സ് ക്ലാസ് നൽകിവരുന്നു .

എല്ലാ കുട്ടികളും വളരെ നല്ല രീതിയിൽ പ്രാക്ടീസ് ചെയ്തു വരുന്നു.  
എല്ലാ കുട്ടികളും വളരെ നല്ല രീതിയിൽ പ്രാക്ടീസ് ചെയ്തു വരുന്നു.  

സ്കൂൾ വാർഷികാഘോഷങ്ങളിൽ സ്ഥിരം ഏറോബിക്സ്  പരിപാടി അവതരിപ്പിക്കാറുണ്ട്
സ്കൂൾ വാർഷികാഘോഷങ്ങളിൽ സ്ഥിരം ഏറോബിക്സ്  പരിപാടി അവതരിപ്പിക്കാറുണ്ട്.

== 6.അബാക്കസ് ==
== 6.അബാക്കസ് ==

15:21, 30 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യേതര പ്രവർത്തനങ്ങൾ

1 .ജൈവപച്ചക്കറിത്തോട്ടം

2022 -2023 അധ്യയനവര്ഷത്തെ ജൈവപച്ചക്കറി കൃഷിയുടെ പ്രവർത്തനങ്ങൾ  നല്ലരീതിയിൽ  നടത്തിവരുന്നു .

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടക്കുന്നത് .

2 .ക്ലാസ്സ്‌ലൈബ്രറി

സ്കൂളിലെ  ലൈബ്രറി നല്ല രീതിയിൽ കുട്ടികൾ ഉപയോഗിച്ച് വരുന്നു .

ഒരുപാടു കഥാപുസ്തകങ്ങളും ,കവിതാപുസ്തകങ്ങളും ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

.കുട്ടികൾ ഒഴിവുസമയങ്ങളിൽ നല്ല രീതിയിൽ തന്നെ വിനിയോഗിക്കുന്നു .

3 .വിദ്യാരംഗം

സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നു .2022 -2023 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം നാടൻ പാട്ടുകലാകാരൻ ശ്രീ ഷണ്മുഖൻ നിർവഹിച്ചു .

4 .യോഗ

സ്കൂളിൽ കുട്ടികൾക്ക് ഒരു പീരീഡ് യോഗ ക്ലാസ് നൽകിവരുന്നു .

എല്ലാ കുട്ടികളും വളരെ നല്ല രീതിയിൽ പ്രാക്ടീസ് ചെയ്തു വരുന്നു.

സ്കൂൾ വാർഷികാഘോഷങ്ങളിൽ സ്ഥിരം യോഗ പരിപാടി അവതരിപ്പിക്കാറുണ്ട് .

5.ഏറോബിക്സ്

സ്കൂളിൽ കുട്ടികൾക്ക് ഒരു പീരീഡ് ഏറോബിക്സ് ക്ലാസ് നൽകിവരുന്നു .

എല്ലാ കുട്ടികളും വളരെ നല്ല രീതിയിൽ പ്രാക്ടീസ് ചെയ്തു വരുന്നു.

സ്കൂൾ വാർഷികാഘോഷങ്ങളിൽ സ്ഥിരം ഏറോബിക്സ് പരിപാടി അവതരിപ്പിക്കാറുണ്ട്.

6.അബാക്കസ്

ആഴ്ചയിൽ ഒരു ദിവസം ഗണിത ക്രിയകൾ എളുപ്പമാക്കാനുള്ള അബാക്കസ് എന്ന ക്ലാസ് താല്പര്യമുള്ള കുട്ടികൾക്ക് നൽകിവരുന്നു .കുട്ടികൾ വളരെ താല്പര്യത്തോടെയാണ് അബാക്കസ് പഠിക്കുന്നത് .

7.കരാട്ടെ

കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി സ്കൂളിൽ ആഴ്ച്ചയിൽ ഒരു ദിവസം കരാട്ടെ ക്ലാസ് നൽകിവരുന്നു .

കുട്ടികൾ മുടങ്ങാതെ ക്ലാസ് അറ്റന്റ് ചെയ്യുന്നു