"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
സെമിനാർ |
മികച്ച jrc cadet ൻറെ പേര് ഉൾപ്പെടുത്തി |
||
| വരി 29: | വരി 29: | ||
[[പ്രമാണം:15028 സെമിനാർ 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15028 സെമിനാർ 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:15028 സെമിനാർ 2.jpg|ലഘുചിത്രം]] | [[പ്രമാണം:15028 സെമിനാർ 2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:15028 സെമിനാർ 3.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15028 സെമിനാർ 3.jpg|ഇടത്ത്|ലഘുചിത്രം]]2022 - 23 വർഷത്തെ മികച്ച JRC Cadet ആയി മാസ്റ്റർ അജിൻ മാത്യു എം.ജെ. തിരഞ്ഞെടുക്കപ്പെട്ടു. | ||
23:15, 30 ജനുവരി 2023-നു നിലവിലുള്ള രൂപം
JRC കൗൺസിലർ - ശ്രീ.അജിത്ത് ജോസ് വർഗ്ഗീസ്
ചെയർമാൻ - മെൽബിൻ ഷാജു
വൈസ് ചെയർമാൻ - സാൻ മരിയ ജോസ്
സെക്രട്ടറി - അയോൺ വർക്കി
ജോയിൻ സെക്രട്ടറി - ആന്റിയ വി. മാത്യു
ട്രഷറർ - സാൽബിൻ സണ്ണി
ഒക്ടോബർ 1ന് ലഹരിവിരുദ്ധ ദിനത്തിൻറെ ഭാഗമായി കുട്ടികൾ പ്ലക്കാർഡുകൾ തയ്യാറാക്കി.


നവംബർ 24 ന് സ്കൂളിൽ JRC കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജാസ്മിൻ ടീച്ചർ ക്ലാസ്സ് നയിച്ചു

JRC കുട്ടികൾക്കായി ഡിസംബർ 9 ന് ട്രാഫിക് നിയമങ്ങൾ , ലഹരി വിരുദ്ധ ബോധവൽക്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. ASI ദാമോദരൻ സർ , ASI കമറുദ്ദീൻ സർ എന്നിവർ ക്ലാസ്സ് നയിച്ചു.




2022 - 23 വർഷത്തെ മികച്ച JRC Cadet ആയി മാസ്റ്റർ അജിൻ മാത്യു എം.ജെ. തിരഞ്ഞെടുക്കപ്പെട്ടു.