"ജി എൽ പി എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21622-pkd (സംവാദം | സംഭാവനകൾ)
'പ്രീ പ്രൈമറി ഒന്നാം ക്ലാസ് എന്നീ ക്ലാസ്സുകളുടെ ചുമരുകൾ വളരെ മനോഹരമായ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21622-pkd (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പ്രീ പ്രൈമറി ഒന്നാം ക്ലാസ് എന്നീ ക്ലാസ്സുകളുടെ ചുമരുകൾ വളരെ മനോഹരമായ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം പാലക്കാട് റോട്ടറി ക്ലബ്  ചെയ്തു തന്നിട്ടുണ്ട് .

=== '''<big>ലൈബ്രറി</big>''' ===
🌷'''ലൈബ്രറിയിൽ പുസ്തകങ്ങൾ ആവശ്യാനുസരണം ഉണ്ട്'''
'''🌷ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കാൻ ചില്ലിട്ട 8 അലമാരകൾ നിലവിലുള്ള പ്രധാനധ്യാപിക സ്പോൺസർ ചെയ്തിട്ടുണ്ട് . (100000 രൂപ)'''
"https://schoolwiki.in/ജി_എൽ_പി_എസ്_മോയൻ_പാലക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്