"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:07, 27 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2023→വാർഷിക ആഘോഷം 2023 നോട്ടീസ്
വരി 372: | വരി 372: | ||
കൈറ്റും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കുന്ന 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയുടെ സീസൺ 3 2022 ഡിസംബർ മാസം 23-ാം തീയതി മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലും തുടർന്ന് കൈറ്റിന്റെ യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഈ പരിപാടി കാണണം എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ' ഹരിത വിദ്യാലയം കോർണർ' പ്രവർത്തിച്ചു വരുന്നു. സ്കൂൾ സെമിനാർ ഹാളിൽ വച്ച് എല്ലാ ദിവസവും യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഹരിത വിദ്യാലയം എപ്പിസോടുകൾ പ്രോജക്ടറിന്റെ സഹായത്തോടെ കുട്ടികളെ കാണിച്ചു വരുന്നു. | കൈറ്റും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കുന്ന 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയുടെ സീസൺ 3 2022 ഡിസംബർ മാസം 23-ാം തീയതി മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലും തുടർന്ന് കൈറ്റിന്റെ യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഈ പരിപാടി കാണണം എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ' ഹരിത വിദ്യാലയം കോർണർ' പ്രവർത്തിച്ചു വരുന്നു. സ്കൂൾ സെമിനാർ ഹാളിൽ വച്ച് എല്ലാ ദിവസവും യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഹരിത വിദ്യാലയം എപ്പിസോടുകൾ പ്രോജക്ടറിന്റെ സഹായത്തോടെ കുട്ടികളെ കാണിച്ചു വരുന്നു. | ||
=== വാർഷിക ആഘോഷം 2023 നോട്ടീസ് === | === വാർഷിക ആഘോഷം 2023 നോട്ടീസ് === | ||
ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ജോഷി റ്റി സി യുടെ നേതൃത്വത്തിൽ 138 -ാം വാർഷിക ആഘോഷ നോട്ടീസ് നിർമ്മിച്ചു.<br> | |||
https://online.fliphtml5.com/pwigb/enzs | https://online.fliphtml5.com/pwigb/enzs | ||