"സെന്റ്.ജോർജ്ജ് എച്ച്.എസ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
വരി 104: | വരി 105: | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
==Gallery== |
18:34, 28 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്.ജോർജ്ജ് എച്ച്.എസ് വെണ്ണിക്കുളം | |
---|---|
അവസാനം തിരുത്തിയത് | |
28-10-2023 | Maby Maria M A |
ചരിത്രം
02.06.1952 ല്കെ.സി.യു.പി.എസ് എന്ന പേരില്സ്ക്കൂള്പ്രവര്ത്തനം ആരംഭിച്ചു.16.06.1952 ല്‍5-)ം സ്റ്റാന്റേര്ഡില്പുതിയ ഡിവിഷന്ആരംഭിച്ചു.ആലുങ്കല്ശ്രീ.എ.സി.തോമസ് പ്രഥമാദ്ധ്യാപകനായിരുന്ന ഇവിടെ ശ്രീ.പീറ്റര്‍.കെ.പുലയത്ത് 1954 ല്ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു.03.06.1957 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.01.07.1967 ല്കുട്ടികള്ക്കുവേണ്ടി സ്ക്കൂള്ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.1983 മുതല്ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ നിലവില്‍വന്നു.1989-90 മുതല്എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് രാത്രികാല ക്ലാസ്സുകള്ആരംഭിച്ചു.ശ്രീ.കെ.സി.ജോസഫ് മാനേജരായും ശ്രീ.എന്‍.സി.ശ്രീകുമാര്ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്ഇന്ന് 23 ഡിവിഷനുകളിലായി 972 വിദ്യാര്‍ത്ഥികളും 33 അദ്ധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഇന്ന് ഈ വിദ്യാലയത്തെ സമ്പന്നമാക്കുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
{{#multimaps:9.94714,76.39651|zoom=18}}