"വിദ്യാരംഗം കലാ സാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
പ്രസംഗം കഥ കവിത ചിത്രരചന സംഗീതം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തി എടുക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ക്ലബ് വഴി കുട്ടികൾക്കു ലഭിക്കുന്നു
കുട്ടികളിലെ സാഹിത്യവാസന കണ്ടെത്തി അവരെ വായനയിലും എഴുത്തിലും പ്രോത്സാഹിപ്പിക്കുകയാണ് ഈ വേദിയുടെ ലക്ഷ്യം. കഥ, കവിത, ചിത്രരചന,ലേഖനം,ആസ്വാദനക്കുറിപ്പ്  തുടങ്ങിയ തുടങ്ങിയവയിൽ വാസനയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് സാഹിത്യമത്സരങ്ങളിലും സാഹിത്യ ശില്പശാലകളിലുംപങ്കെടുക്കാൻ അവസരം നൽകിയാൽ അവരുടെ കഴിവുകൾ വികാസം പ്രാപിക്കും. അതിന് നിരന്തരമായ പ്രോത്സാഹനങ്ങളും അവസരങ്ങളും ഒരുക്കുന്ന ചുമതലയാണ് ഈ വേദി നിർവഹിക്കുന്നത്.

=== ലക്‌ഷ്യം ===
=== ലക്‌ഷ്യം ===

11:40, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ലക്‌ഷ്യം