"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎2022-23)
(ചെ.)No edit summary
വരി 30: വരി 30:
വിവരസാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി കുട്ടികൾ അറിവ് സ്വയം നിർമ്മിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് അക്കാദമിക പ്രവർത്തനങ്ങളാണ് ''ഡിജി'' സ്കൂൾ. സർക്കാർ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന വിവരസാങ്കേതിക ഉപകരണങ്ങൾക്ക് പുറമേ പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ മികച്ച ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം12 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആയി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അറിവ് സ്വയം നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.

== '''പ്രവർത്തനങ്ങൾ''' ==
= '''പ്രവർത്തനങ്ങൾ''' =

== 2022-23 ==
== 2022-23 ==
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876966" എന്ന താളിൽനിന്ന് ശേഖരിച്ചത്