"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23 (മൂലരൂപം കാണുക)
22:58, 6 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
==കുട്ടി കലവറ== | ==കുട്ടി കലവറ== | ||
നേതാജി സ്കൂളിലെ ഭൂമിത്രസേന ക്ലബ്ബിന്റെ സഹായത്തോടെ മൈക്രോ ബീൻസ് തയ്യാറാക്കി ആഴ്ചയിൽ ഒരിക്കൽ കുട്ടികളെ കൊണ്ട് സാലഡ് പാകം ചെയ്യിക്കുന്നു. പോഷകസമൃദ്ധമായ ആഹാരം കുട്ടികൾക്ക് നൽകുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശം. കോവിഡ് കാലഘട്ടത്തിൽ ഉടലെടുത്ത ഈ ആശയം പിന്നീട് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. എല്ലാവിധ പയറുവർഗങ്ങളും മൈക്രോ ബീൻസിൽ ഉൾപ്പെടുത്താറുണ്ട്. മായം ചേർക്കാത്ത തനതു ശൈലിയിലുള്ള അച്ചാറുകളും കുട്ടികളെ കൊണ്ട് പാകം ചെയ്യിക്കുന്നു. | നേതാജി സ്കൂളിലെ ഭൂമിത്രസേന ക്ലബ്ബിന്റെ സഹായത്തോടെ മൈക്രോ ബീൻസ് തയ്യാറാക്കി ആഴ്ചയിൽ ഒരിക്കൽ കുട്ടികളെ കൊണ്ട് സാലഡ് പാകം ചെയ്യിക്കുന്നു. പോഷകസമൃദ്ധമായ ആഹാരം കുട്ടികൾക്ക് നൽകുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശം. കോവിഡ് കാലഘട്ടത്തിൽ ഉടലെടുത്ത ഈ ആശയം പിന്നീട് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. എല്ലാവിധ പയറുവർഗങ്ങളും മൈക്രോ ബീൻസിൽ ഉൾപ്പെടുത്താറുണ്ട്. മായം ചേർക്കാത്ത തനതു ശൈലിയിലുള്ള അച്ചാറുകളും കുട്ടികളെ കൊണ്ട് പാകം ചെയ്യിക്കുന്നു. | ||
[[പ്രമാണം:38062 kuttikalavara 2022 1.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:38062 kuttikalavara 2022 1.jpeg|നടുവിൽ|ലഘുചിത്രം]] | ||
==കുട്ടികളുടെ മാർക്കറ്റ് (കുട്ടി വിപണി )== | ==കുട്ടികളുടെ മാർക്കറ്റ് (കുട്ടി വിപണി )== | ||
വരി 85: | വരി 85: | ||
ഹയർസെക്കൻഡറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനമാണിത്.പയറുവർഗങ്ങൾ, ഉലുവ,കടുക് തുടങ്ങിയവ മുളപ്പിച്ചതിനു ശേഷം ഒരാഴ്ചയോളം ടിഷ്യൂ പേപ്പറിലോ കോട്ടൺ തുണിയിലോ നിരത്തി വെള്ളം ഇടയ്ക്കിടെ തളിച്ച് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കുന്നു ദിവസം രണ്ട് തവണ വെള്ളം തളിക്കണം ഒരാഴ്ച കഴിയുമ്പോഴേക്കും ഇലകൾ പാകമാകും. പ്രോട്ടീൻ,വൈറ്റമിൻ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഇവയിൽ ധാരാളമാണ്. മാസത്തിൽ ഒരുതവണ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. | ഹയർസെക്കൻഡറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനമാണിത്.പയറുവർഗങ്ങൾ, ഉലുവ,കടുക് തുടങ്ങിയവ മുളപ്പിച്ചതിനു ശേഷം ഒരാഴ്ചയോളം ടിഷ്യൂ പേപ്പറിലോ കോട്ടൺ തുണിയിലോ നിരത്തി വെള്ളം ഇടയ്ക്കിടെ തളിച്ച് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കുന്നു ദിവസം രണ്ട് തവണ വെള്ളം തളിക്കണം ഒരാഴ്ച കഴിയുമ്പോഴേക്കും ഇലകൾ പാകമാകും. പ്രോട്ടീൻ,വൈറ്റമിൻ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഇവയിൽ ധാരാളമാണ്. മാസത്തിൽ ഒരുതവണ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. | ||
[[പ്രമാണം:38062 microgreen 2022 1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
==മു -മു ക്ലബ് ( മുത്തശ്ശൻ മുത്തശ്ശി ക്ലബ്ബ്)== | ==മു -മു ക്ലബ് ( മുത്തശ്ശൻ മുത്തശ്ശി ക്ലബ്ബ്)== | ||