"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 50: വരി 50:
സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് നേതാജി ബസ് സ്റ്റേഷൻ ക്രമീകരിച്ചിരിക്കുന്നത്. അനൗൺസ്മെന്റിനുള്ള മൈക്ക് ഇരിപ്പിടം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്കൂൾ നിൽക്കുന്ന പ്രദേശത്തു നിന്നും 25 കിലോമീറ്റർ ചുറ്റളവിൽ എല്ലാ ഭാഗത്തേക്കും കുട്ടികളെ കൊണ്ടുവരുന്നതിന് വേണ്ടി സ്കൂൾ ബസ് പോകുന്നുണ്ട്. ഓരോ റൂട്ടിലേക്ക് പോകുന്ന ബസ്സുകൾക്കും കൃത്യമായ നമ്പരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.  ബസ് നമ്പരും പോകുന്ന റൂട്ടും അനൗൺസ് ചെയ്യുന്നതോടുകൂടി കുട്ടികൾക്ക് വളരെ അച്ചടക്കത്തോട് കൂടി കൃത്യമായി സ്കൂൾ ബസ്സിൽ കയറാനുള്ള സൗകര്യമാണ് ലഭിക്കുന്നത്. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങൾ മനസ്സിലാക്കുന്നതിനുള്ള സംവിധാനം അവിടെ ഒരുക്കിയിട്ടുണ്ട്.അതിനോടൊപ്പം തന്നെ കാൽനടയാത്രക്കാർ സൈക്കിൾ യാത്രക്കാർ മറ്റു യാത്രക്കാർ എന്നിവർ പാലിക്കേണ്ട റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് കൃത്യമായ അവബോധം നൽകുന്ന ബാനറുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

==നിരീക്ഷണ ക്യാമറകൾ==
സ്കൂളിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി എല്ലാഭാഗങ്ങളിലും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികളുടെ സ്വകാര്യത നഷ്ടപ്പെടാതെ, അവരുടെ സുരക്ഷയ്ക്ക് വേണ്ടി ക്യാമ്പസിന്റെ വിവിധഭാഗങ്ങളിൽ പത്തോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെയും കുട്ടികളുടെയും അധ്യാപക-അനധ്യാപകരുടെയും  സുരക്ഷിതത്വത്തെ മുൻ നിർത്തിയാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അച്ചടക്കം ഉറപ്പുവരുത്തുന്നതിനുപുറമേ യാതൊരുവിധത്തിലുള്ള ലഹരിപദാർത്ഥങ്ങളും  സ്കൂളിൽ എത്തുന്നില്ല എന്ന് ഉറപ്പു വരുത്തുവാനും സ്കൂൾ അടച്ചിടുന്ന സമയങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യങ്ങൾ ഒഴിവാക്കുവാനും സഹായിക്കുന്നു. കുട്ടികളുടെ കളിസ്ഥലം, സ്കൂളിന്റെ ഇടനാഴികൾ, സ്കൂളിലേക്കുള്ള പ്രധാന വഴികൾ എന്നിവയെല്ലാം ക്യാമറ നിരീക്ഷണത്തിലാണ്.
==നല്ല വെള്ളം പദ്ധതി==
നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും ശുദ്ധജലം പാഴാക്കാതിരിക്കാനും നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നല്ല വെള്ളം പദ്ധതി.സ്കൂൾ കുട്ടികൾക്ക് കുടിക്കുവാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് പ്രധാനാധ്യാപകൻ ഉറപ്പു വരുത്തുന്നുണ്ട്.വയലോരത്തെ വറ്റാത്ത ഉറവയുള്ള സ്കൂൾ കിണറ്റിലെ വെള്ളവും കുഴൽക്കിണറ്റിലെ വെള്ളവും ലാബിൽ പരിശോധിച്ച് പരിശുദ്ധി ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും തിളപ്പിച്ച് ആറിച്ച വെള്ളവും വാട്ടർ പ്യൂരിഫയറിലെ വെള്ളവുമാണ് കുട്ടികൾക്ക് നൽകാറ്. ജലജന്യരോഗങ്ങൾ ഒഴിവാക്കുന്നിനോടൊപ്പം പ്ലാസ്റ്റിക്ക് കുപ്പികളുടെ ഉപയോഗം കുറക്കുവാനും സ്കൂൾ ബാഗിൻ്റെ ഭാരം ലഘൂകരിക്കുവാനും ഇത് ലക്ഷ്യം വെക്കുന്നുണ്ട്. ജലദൗർലഭ്യം ഏറി വരുന്ന ഇക്കാലഘട്ടത്തിൽ ജലം പാഴാക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളും ബോധവത്ക്കരണവും അദ്ധ്യാപകർ നൽകിവരുന്നു.
കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനായി ഒരു വാട്ടർ പ്യൂരിഫയർസ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.
==ശുചിമുറി==
ഒരു സ്കൂളിനെ സംബന്ധിച്ചടത്തോളം ശുചിമുറി വളരെ അത്യാവശ്യമായ ഘടകം ആണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ഇവ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഏകദേശം 1100ൽ പരം കുട്ടികൾ പഠിക്കുന്നസ്കൂൾ ആണ് ഞങ്ങളുടേത്. പെൺ കുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളാനുള്ളത്. ആൺകുട്ടികൾക്ക്‌ 23ഉം, പെൺകുട്ടികൾക്ക് 26ഉംവീതമാണുള്ളത്. ഇതിൽ 3എണ്ണം പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്.എല്ലാശു ചിമുറികളും ടൈൽ പാകിയവയും, ആവിശ്യത്തിന് ജല ലഭ്യത ഉള്ളവയുമാണ്. വൃത്തിയും, ശുചിത്വവും ഉറപ്പാക്കുന്നതിനായി  എല്ലാ ശുചി മുറികളിലും    ടോയ്‌ലെറ്റ് ക്ലീനർ. ബ്രഷ്,, ഡിസ്പോസി ബിൾ ബക്കറ്റ്,സോപ്പ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഹെൽത്ത്‌ ക്ലബ്ബിലെ അംഗങ്ങൾ, അധ്യാപകർ, നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ ഇവയുടെ വൃത്തിയും- ശുചിത്വവും എല്ലാ ദിവസവും ഉറപ്പാക്കുന്നുണ്ട്. സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും പൂർണ്ണ പിന്തുണയും ഇക്കാര്യത്തിൽ സ്കൂളിന് ലഭിക്കുന്നുണ്ട്.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്.   കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറിയും ക്രമീകരിച്ചിട്ടുണ്ട്

==കളിസ്ഥലം==
[[പ്രമാണം:38062_badmn.jpg|ലഘുചിത്രം]]
മലയാളിക്ക് ഏറെ പ്രിയമുള്ള കളിയാണു ബാഡ്മിന്റൻ. വിനോദത്തിനായാലും വ്യായാമത്തിനായാലും കേരളത്തിൽ ഏറ്റവുമധികം ആളുകൾ കളിക്കുന്ന കായിക ഇനം. എല്ലാ വീട്ടമുറ്റത്തും ടെറസിലും ഒരിക്കലെങ്കിലും ഷട്ടിൽ കോർക്കിന്റെ തൂവൽസ്പർശം പതിഞ്ഞിട്ടുണ്ടാവും. വെയിലായാലും മഴയായാലും ബാഡ്മിന്റൺ കളിക്കാനുള്ള ഇൻഡോർ കോർട്ട് കുട്ടികൾക്കും അവധി ദിവസങ്ങളിൽ സൗജന്യമായി നാട്ടുകാർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഒരുക്കുന്നതും ഈ ഗെയിം അത്രമേൽ നമുക്ക് ഓരോരുത്തർക്കും പ്രിയങ്കരമായതിനാലാണ്.നേതാജിയിലെ അന്തരാഷ്ട്ര നിലവാരമുള്ള രണ്ട് ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകൾ.
രണ്ടാമതായിസ്കൂളിൽ വിശാലമായ ഒരു സ്കേറ്റിംഗ് റിംഗ് ഒരുക്കിയിട്ടുണ്ട് , നൂറ് കുട്ടികൾക്ക് ഒരേ സമയം സ്കേറ്റിംഗ് നടത്താൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമികരിച്ചിരിക്കുന്നത്.
മൂന്നാമതായി ഒരു ബാസ്കറ്റ്ബാൾ കോർട്ട് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ക്രിക്കറ്റ് തുടങ്ങി മറ്റ് കായികവിനോദങ്ങൾക്കായി വിശാലമായ മറ്റൊരു ഗ്രൗണ്ട് കൂടി ഒരുക്കിയിട്ടുണ്ട്.

==ഭിന്നശേഷി മുറി & ഹൈടെക് ബോർഡ്==
==ഭിന്നശേഷി മുറി & ഹൈടെക് ബോർഡ്==
വരി 78: വരി 65:
==ബയോഗ്യാസ് പ്ലാന്റ്==
==ബയോഗ്യാസ് പ്ലാന്റ്==

നാം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മാലിന്യ സംസ്കരണം. എന്നാൽ നേതാജി സ്കൂളിനെ സംബന്ധിച്ച് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. സ്കൂളിൽ പ്രവർത്തന സജ്ജമാക്കി തന്ന ബയോഗ്യാസ് പ്ലാന്റും അടുപ്പും ഇന്ധന ലഭ്യതക്കുറവ് പരിഹരിക്കാനും വളരെയേറെ സഹായകമായി.ഗൈഡ്സിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം മുൻകൂട്ടി കൊടുത്തുകൊണ്ട്, സ്കൂളിലെ ഉച്ചഭക്ഷണം അവശിഷ്ടങ്ങൾ തരംതിരിച്ച് ബാസ്കറ്റിൽ നിക്ഷേപിച്ച് പിന്നീടത് ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ച് ഈ ഇന്ധനം സ്കൂളിലെ ഉച്ചഭക്ഷണ പാചകത്തിന് ഉപയോഗിക്കുന്നു.

==നേതാജി യൂട്യൂബ് ചാനൽ==
==നേതാജി യൂട്യൂബ് ചാനൽ==
നമ്മുടെ സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ആദ്യ പരിപാടി 2020ലെ സ്കൂൾ വാർഷിക ദിനാഘോഷമാണ്.അന്നു മുതൽ സ്കൂളിലെ വിവിധ പരിപാടികൾ ഈ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു വരുന്നു.2021 ലെ സ്കൂൾ വാർഷിക ദിനാഘോഷവും യൂട്യൂബ് ചാനലിലൂടെ രണ്ടായിരത്തോളം ആളുകൾ വീക്ഷിച്ചു.
നമ്മുടെ സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ആദ്യ പരിപാടി 2020ലെ സ്കൂൾ വാർഷിക ദിനാഘോഷമാണ്.അന്നു മുതൽ സ്കൂളിലെ വിവിധ പരിപാടികൾ ഈ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു വരുന്നു.2021 ലെ സ്കൂൾ വാർഷിക ദിനാഘോഷവും യൂട്യൂബ് ചാനലിലൂടെ രണ്ടായിരത്തോളം ആളുകൾ വീക്ഷിച്ചു.
==നിരീക്ഷണ ക്യാമറകൾ==
സ്കൂളിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി എല്ലാഭാഗങ്ങളിലും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികളുടെ സ്വകാര്യത നഷ്ടപ്പെടാതെ, അവരുടെ സുരക്ഷയ്ക്ക് വേണ്ടി ക്യാമ്പസിന്റെ വിവിധഭാഗങ്ങളിൽ പത്തോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെയും കുട്ടികളുടെയും അധ്യാപക-അനധ്യാപകരുടെയും  സുരക്ഷിതത്വത്തെ മുൻ നിർത്തിയാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അച്ചടക്കം ഉറപ്പുവരുത്തുന്നതിനുപുറമേ യാതൊരുവിധത്തിലുള്ള ലഹരിപദാർത്ഥങ്ങളും  സ്കൂളിൽ എത്തുന്നില്ല എന്ന് ഉറപ്പു വരുത്തുവാനും സ്കൂൾ അടച്ചിടുന്ന സമയങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യങ്ങൾ ഒഴിവാക്കുവാനും സഹായിക്കുന്നു. കുട്ടികളുടെ കളിസ്ഥലം, സ്കൂളിന്റെ ഇടനാഴികൾ, സ്കൂളിലേക്കുള്ള പ്രധാന വഴികൾ എന്നിവയെല്ലാം ക്യാമറ നിരീക്ഷണത്തിലാണ്.
810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875530" എന്ന താളിൽനിന്ന് ശേഖരിച്ചത്